Connect with us

ഉണ്ണിമുകുന്ദന്റെ മാർക്കോ തമിഴകത്തും വമ്പൻ സ്വീകരണം; കൗതുകമാണ് സൃഷ്ടിച്ച് മാർക്കോയുടെ ടീസർ

Actor

ഉണ്ണിമുകുന്ദന്റെ മാർക്കോ തമിഴകത്തും വമ്പൻ സ്വീകരണം; കൗതുകമാണ് സൃഷ്ടിച്ച് മാർക്കോയുടെ ടീസർ

ഉണ്ണിമുകുന്ദന്റെ മാർക്കോ തമിഴകത്തും വമ്പൻ സ്വീകരണം; കൗതുകമാണ് സൃഷ്ടിച്ച് മാർക്കോയുടെ ടീസർ

ഉണ്ണിമുകുന്ദൻ നായകനായെത്തുന്ന പുതിയ ചിത്രമാണ് മാർക്കോ. ഹനീഫ് അദേനി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ.

ഇപ്പോഴിതാ അഞ്ചു ഭാഷകളിലായി ഒരുക്കുന്ന മാർക്കോ എന്ന ചിത്രത്തിൻ്റെ തമിഴ് ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മാത്രമല്ല ഈ ടീസർ തമിഴ് ചലച്ചിത്ര രംഗത്ത് ഏറെ കൗതുകമാണ് സൃഷ്ടിച്ചിരിക്കുന്നത്.

ഉണ്ണി മുകുന്ദൻ ഫിലിംസിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ആക്ഷൻ ചിത്രം എന്ന ജോണറിൽ എത്തുന്നത് കൊണ്ട് തന്നെയാണ് തമിഴകത്തും പ്രാധാന്യം കൂടുന്നത്.

ഇൻഡ്യൻ സ്ക്രീനിലെ മികച്ച സംഗീത സംവിധായകൻ രവി ബ്രസൂറിൻ്റെ സംഗീതവും, കലൈകിംഗ്സ്റ്റൻ്റെ എട്ട് ആക്ഷനുകളും ഈ ചിത്രത്തിൻ്റെ ആകർഷണീയത ഈ ചിത്രം ഡിസംബർ ഇരുപതിന് പ്രദർശനത്തിനെത്തും.

Continue Reading
You may also like...

More in Actor

Trending