Connect with us

മിന്നൽ മുരളയെക്കാൾ വലിയ സൂപ്പർ ഹീറോയാണ് അയ്യപ്പൻ, അയ്യപ്പനായിട്ട് വേറെ ആർക്കും ചെയ്യാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല, ഞാൻ തെറി പറയാത്ത ആളല്ല എന്നെ വെറുപ്പിച്ച് കഴിഞ്ഞാൽ‌ തെറിയും ഇടിയുമെല്ലാം കിട്ടും; ഉണ്ണി മുകുന്ദൻ

Actor

ഉണ്ണിമുകുന്ദനും മാളികപ്പുറവും തന്നെയാണ് ഇപ്പോഴും സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുന്നത്. സിനിമയെ കുറിച്ച് നെഗറ്റീവ് കമന്റ്സ് പറഞ്ഞതിന്റെ പേരിൽ യുട്യൂബറെ കൂടി ഉണ്ണി മുകുന്ദൻ തെറി വിളിച്ചതോടെ വിഷയം വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടാൻ തുടങ്ങി. നിയന്ത്രണം വിട്ട് യുട്യൂബറെ ഉണ്ണി മുകുന്ദൻ തെറി വിളിച്ചത് ശരിയായില്ലെന്നും ചിലർ കുറ്റപ്പെടുത്തിയിരുന്നു. ഇപ്പോഴിത തന്നെ വെറുപ്പിച്ചാൽ‌ തെറിയും ഇടിയുമെല്ലാം കിട്ടുമെന്ന് പറയുകയാണ് ഉണ്ണി മുകുന്ദൻ.

വീഡിയോ കാണുക

Continue Reading
You may also like...

More in Actor

Trending

Recent

To Top