Connect with us

ഒരു ക്യാമറയും ഒരു ചാനലുമുണ്ടെങ്കിൽ ആരെയും എന്ത് തെമ്മാടിത്തവും വിളിച്ച് പറയാമെന്നതല്ല ഫ്രീഡം സ്പീച്ച്, അതിനെ തല്ല് കൊള്ളിത്തരം എന്നാണ് പറയുന്നത്; യൂട്യൂബർക്കെതിരെ പ്രതിഷേധം

News

വിവാദങ്ങൾ കൂടുമ്പോഴും മാളികപ്പുറം നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. 3.5 കോടിക്ക് നിർമിച്ച ചിത്രം ബോക്സ് ഓഫീസിൽ 100 കോടിക്ക് അടുത്ത് ഗ്രോസ് കലക്ഷൻ സ്വന്തമാക്കിയെന്ന് ഉണ്ണി മുകുന്ദൻ തന്നെ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ചിത്രത്തെ ആക്ഷേപിച്ച സീക്രട്ട് ഏജന്റ് എന്ന യൂട്യൂബ് ചാനലിലെ സായ് കൃഷ്ണയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

വീഡിയോ കാണുക

Continue Reading

More in News

Trending

Recent

To Top