Social Media
ഇവിടെ വാഴ വാഴില്ല; വാഴക്കൃഷി നശിച്ചതിന്റെ ഫോട്ടോയുമായി ഉണ്ണി മുകുന്ദൻ
ഇവിടെ വാഴ വാഴില്ല; വാഴക്കൃഷി നശിച്ചതിന്റെ ഫോട്ടോയുമായി ഉണ്ണി മുകുന്ദൻ
Published on
ലോക്ക് ഡൗൺ കാലമായതിനാൽ താരങ്ങളെല്ലാം വീടുകളിൽ തന്നെയാണ് . ലോക്ക് ഡൗൺ വിശേഷങ്ങൾ പങ്കുവെച്ച് എത്താറുണ്ട്. തന്റെ വാഴ കൃഷിയുടെ ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ടാണ് മുകുന്ദൻ എത്തിയത്. ഇപ്പോൾ ഇതാ വാഴക്കൃഷി നശിച്ചതിന്റെ ഫോട്ടോയുമായിട്ടാണ് ഉണ്ണി എത്തിയത്
നേരത്തെ തന്റെ പറമ്പിലെ വാഴക്കൃഷിയുടെ ഫോട്ടോ യും. പറമ്പില്‍ വെള്ളമൊഴിക്കാൻ പോകുന്നതിന്റെ ഫോട്ടോയും പങ്കുവെച്ചിരുന്നു. ഒട്ടേറെ ആരാധകര്‍ കമന്റുകളുമായി രംഗത്ത് എത്തുകയും ചെയ്‍തിരുന്നു. എന്നാല്‍ വാഴകള്‍ നശിച്ചുപോയതിന്റെ ഫോട്ടോയാണ് ഇപ്പോള്‍ ഉണ്ണി മുകുന്ദൻ പങ്കുവെച്ചിരിക്കുന്നത്. മഴയെ തുടര്‍ന്നാണ് കൃഷി നശിച്ചത്. അങ്ങനെ കൃഷിയുടെ കാര്യത്തില്‍ ഇന്ന് തീരുമാനമായി. ഇവിടെ വാഴ വാഴില്ല എന്ന് തോന്നുന്നുവെന്നാണ് ഉണ്ണി മുകുന്ദൻ എഴുതിയിരിക്കുന്നത്.
unni mukundhan
Continue Reading
You may also like...
Related Topics:Unni Mukundan