നിങ്ങളും നിങ്ങളുടെ കോഴി ചങ്കിനെ ടാഗ് ചെയ്യു; തന്റെ കോഴി ചങ്ക്സിനെ ടാഗ് ചെയ്ത ഫേസ് ബുക്ക് പോസ്റ്റുമായി ഉണ്ണി മുകന്ദൻ
Published on

സമൂഹ മാധ്യമങ്ങൾ വഴി ആരാധകരോട് നിരന്തരം സംവദിക്കുന്ന താരമാണ് മലയാള സിനിമയുടെ മസിലളിയന് ആയ ഉണ്ണി മുകുന്ദന്. ഇപ്പോഴിതാ ആരാധകര്‍ക്ക് രസകരമായ ഒരു ‘ചലഞ്ചു’മായി രംഗത്ത് എത്തിയിരിക്കുകയാണ് നടൻ.
മാധവൻ കുട്ടിയും നാരായണൻ കുട്ടിയും’ എന്ന് പേരുള്ള തന്റെ വീട്ടിലെ രണ്ട് കോഴികളെ ആരാധകർക്കായി പരിചയപ്പെടുത്തുകയാണ് താരം. രണ്ട് കോഴികളെയും എടുത്തുകൊണ്ടുള്ള ഫോട്ടോ പോസ്റ്റ് ചെയ്ത താരം നിങ്ങളുടെ കോഴി ചങ്കിനെ ടാഗ് ചെയ്യു എന്നും കൂടി പറഞ്ഞിരിക്കുന്നു.
രസകരമായ കമെന്റുകളാണ് താരം ഇട്ട ഫോട്ടോയ്ക്ക് ലഭിക്കുന്നത്. നേരത്തേ ഫേസ്ബുക്കിലൂടെ സംവദിക്കുന്നതിനിടയില്‍ തന്റെ കൂളിംഗ് ഗ്ലാസ് ചോദിച്ച ആരാധകന് അത് പോസ്റ്റല്‍ ആയി അയച്ച് കൊടുത്ത് ഞെട്ടിച്ച താരം കൂടിയാണ് ഉണ്ണി.
unni mukundan- tags his kozhi chunk
മലയാള സിനിമയുടെ മുഖശ്രീ എന്നറിയപ്പെടുന്ന നടിയാണ് കാവ്യമാധവൻ. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം പങ്കുവെക്കുന്ന ഓരോ ചിത്രങ്ങൾക്കും വലിയ പ്രാധാന്യമാണ് ലഭിക്കുന്നത്....
മലയാളി പ്രേക്ഷകർക്കേറെ പ്രിയങ്കരിയാണ് നടൻ ഇന്ദ്രജത്തിന്റെയും നടി പൂർണിമയുടെയും മൂത്തമകളായ പ്രാർഥന ഇന്ദ്രജിത്ത്. സംഗീതത്തോട് വലിയ താല്പര്യമുള്ള താരപുത്രി ഇതിനോടകം സിനിമയിൽ...
കുടുംബ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരങ്ങളായിരുന്നു ജിഷിൻ മോഹനും വരദയും. ഇരുവരുടേയും പ്രണയവും വിവാഹവുമൊക്കെ വലിയ ആഘോഷമായിരുന്നു. ഒടുവിൽ ഒരു അഭിമുഖത്തിൽ ജിഷിൻ...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അതിൽ പ്രേക്ഷകരുടെ പിന്തുണയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...