Connect with us

അതുകൊണ്ടു തന്നെയാണ് കുറച്ചു കാലം സിനിമയിൽ നിന്നും വിട്ടു നിന്നതു ;ആത്മഹത്യയെ കുറിച്ച് പോലും ചിന്തിച്ചു – ഉദയ് ചോപ്ര

Bollywood

താൻ ആത്മഹത്യാ ചെയ്യാൻ ആഗ്രഹിച്ചിരുന്നതായി ബോളിവുഡ് താരം ഉദയ് ചോപ്ര .വിഷാദ രോഗത്തിന്റെ പിടിയിലാണ് കഴിഞ്ഞ 6 വർഷമായി സിനിമയിൽ അകന്നു നിൽക്കുന്ന താരം .തന്റെ അവസ്ഥ ഇപ്പോൾ ട്വിറ്റെർ വഴി പുറംലോകത്തോട് തുറന്നു പറഞ്ഞിരിക്കുകയാണ് .

എന്റെ അവസ്ഥ മോശമാണ്. അത് മാറ്റിയെടുക്കാന്‍ ഞാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷെ പരാജയപ്പെടുകയാണെന്നായിരുന്നു ആദ്യ ട്വീറ്റ്. അതിന് ശേഷമാണ് സോഷ്യല്‍മീഡിയയില്‍ നിന്നെല്ലാം വിട്ടുനില്‍ക്കുന്നത് മരണത്തിലേക്ക് കൂടുതല്‍ അടുപ്പിക്കുമെന്ന് തോന്നുന്നുവെന്നും ഉടനെ തന്നെ ആത്മഹത്യയെന്ന വഴി തിരഞ്ഞെടുക്കുന്നത് ഉചിതമാണെന്നും കുറിച്ചു. രണ്ടു ട്വീറ്റും അധിക സമയത്തിന് മുമ്ബേ ഡിലീറ്റ് ചെയ്തു.

ഒരു വര്‍ഷം മുമ്ബ് താന്‍ അനുഭവിച്ച പ്രണയ നൈരാശ്യത്തെ കുറിച്ച്‌ ഉദയ്‌ചോപ്ര തുറന്നെഴുതി. പഴയ അതേ തീവ്രതയോടെ എനിയ്ക്ക് എന്നെ സ്‌നേഹിക്കാനാകുന്നില്ല. ഞാന്‍ ഇഷ്ടപ്പെട്ടിരുന്നവള്‍ അകന്നുപോയി. എന്റെ ജീവിതത്തില്‍ അവളുടെ സാന്നിധ്യം വേണമായിരുന്നു എന്നും കുറിച്ചു.

ഉദയ് ചോപ്ര അവസാനമായി അഭിനയിച്ചത് 2013 ൽ പുറത്തിറങ്ങിയ ധൂം 3 യിൽ ആയിരുന്നു .

uday chopra on twitter reveals why he was away from movies

More in Bollywood

Trending