Connect with us

കൈത്താങ്ങായി 700 കോടി പ്രഖ്യാപിച്ച് യു എ ഇ !!! ഇതിനു കേരളം എങ്ങനെയാണ് നന്ദി പറയുക ?

Malayalam Breaking News

കേരളം തകർച്ചയിൽ നിൽകുമ്പോൾ ഏറ്റവുമധികം സഹായങ്ങൾ ഗൾഫ് രാജ്യങ്ങളിൽ നിന്നുമാണ് ലഭിക്കുന്നത്. ഒന്ന് നേരെ നിൽക്കാൻ കേരളത്തിന് കൈത്താങ്ങിപ്പോൾ ആവശ്യവുമാണ്. പലതുള്ളി പെരുവെള്ളം എന്ന പോലെ സഹായങ്ങൾ കേരളത്തിന് ലഭിച്ചു കൊണ്ടേയിരിക്കുന്നു.

കേരളത്തിനിപ്പോൾ 500 കോടിയുടെ സഹായം പ്രഖ്യാപിച്ചിരിക്കുകയാണ് യൂ എ ഇ ഗവൺമെൻറ് .
യുഎഇയിൽനിന്ന് 700 കോടി രൂപയുടെ സഹായം ലഭിക്കുമെന്ന് അറിയിച്ചത്തോടെ യുഎഇ ഭരണകൂടത്തോടുള്ള കേരളത്തിന്റെ നന്ദി അറിയിച്ചിരിക്കുകയാണ് മുഖ്യമന്ത്രി.

അടിസ്ഥാന സൗകര്യ വികസനത്തിനായാണ് യു എ ഇ 700 കോടി കേരളത്തിനായി നൽകുന്നത്. കേന്ദ്രത്തിൽ നിന്നും 500 കോടി മാത്രമാണ് നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത് . ഗൾഫ് രാജ്യത്തു നിന്നുള്ള ഈ സഹായം വലിയൊരു കൈത്താങ്ങാണ് കേരളത്തിന്.

u a e government to help kerala again

Continue Reading
You may also like...

More in Malayalam Breaking News

Trending

Malayalam