Connect with us

ദില്‍ഷ വളരെ ഉള്‍ വലിഞ്ഞു നില്‍ക്കുന്ന കുട്ടിയായിരുന്നു.. അതിന് ശേഷം പിന്നീട് ദില്‍ഷയെ കുറിച്ചുള്ള ഒരു വാര്‍ത്തയും അറിഞ്ഞില്ലെന്ന് പ്രിയ മണി; നടിയുടെ വാക്കുകൾ കേട്ടോ?

TV Shows

ദില്‍ഷ വളരെ ഉള്‍ വലിഞ്ഞു നില്‍ക്കുന്ന കുട്ടിയായിരുന്നു.. അതിന് ശേഷം പിന്നീട് ദില്‍ഷയെ കുറിച്ചുള്ള ഒരു വാര്‍ത്തയും അറിഞ്ഞില്ലെന്ന് പ്രിയ മണി; നടിയുടെ വാക്കുകൾ കേട്ടോ?

ദില്‍ഷ വളരെ ഉള്‍ വലിഞ്ഞു നില്‍ക്കുന്ന കുട്ടിയായിരുന്നു.. അതിന് ശേഷം പിന്നീട് ദില്‍ഷയെ കുറിച്ചുള്ള ഒരു വാര്‍ത്തയും അറിഞ്ഞില്ലെന്ന് പ്രിയ മണി; നടിയുടെ വാക്കുകൾ കേട്ടോ?

ടിക്കറ്റ് ഫിനാലയിലൂടെ നേരിട്ട് ഫൈനലിൽ കയറിയ മത്സരാത്ഥിയാണ് ദിൽഷ. ദിൽഷയെ പിന്തുണച്ച് കൊണ്ട് ആരാധകരും, സെലിബ്രിറ്റികളും എത്തിയിട്ടുണ്ട്.

ഇപ്പോഴിതാ നടി പ്രിയമണി ദില്‍ഷയ്ക്ക് ആശംസകളുമായി എത്തി. ഡി ഫോര്‍ ഡാന്‍സ് മുതല്‍ തനിയ്ക്ക് ദില്‍ഷയെ അറിയാം എന്നാണ് പ്രിയ മണി പറുന്നത്. ദില്‍ഷ ഫിനാലയില്‍ എത്തിയതില്‍ എനിക്ക് വളരെ അധികം സന്തോഷമുണ്ട്, അഭിമാനം തോന്നുന്നു എന്നും പ്രിയ മണി പറഞ്ഞു.

‘ഡി ഫോര്‍ ഡാന്‍സ് മുതല്‍ എനിക്ക് ദില്‍ഷയെ അറിയാം. ദില്‍ഷ വളരെ ഉള്‍ വലിഞ്ഞു നില്‍ക്കുന്ന കുട്ടിയായിരുന്നു. വരും ഡാന്‍സ് ചെയ്യും, ഡീസന്റ് മാര്‍ക്കും ഡീസറ്റ് കമന്റും വാങ്ങും. അതിന് ശേഷം സീസണ്‍ ടു വില്‍ ഹെല്‍പ് ചെയ്യാനും ദില്‍ഷ വന്നു. പിന്നീട് ദില്‍ഷയെ കുറിച്ചുള്ള ഒരു വാര്‍ത്തയും അറിഞ്ഞില്ല. അതിന് ശേഷമാണ് ദില്‍ഷ ബിഗ്ഗ് ബോസില്‍ എത്തിയ വിവരം അറിഞ്ഞത്. ചില വീഡിയോസ് എല്ലാം കണ്ടു. ദില്‍ഷ വളരെ നന്നായി കളിയ്ക്കുന്നുണ്ട്, ഫിനാലയില്‍ എത്തി. വളറെ അഭിമാനം തോന്നുന്നു. ദില്‍ഷയ്ക്ക് എന്റെ എല്ലാ ആശംസകളും നേരുന്നു.’- പ്രിയമണി പറഞ്ഞു

ഡി ഫോര്‍ ഡാന്‍സിന്റെ ഹോസ്റ്റ് ആയിരുന്ന ജുവല്‍ മേരിയും, ഷോയിലെ മറ്റൊരു മത്സരാര്‍ത്ഥിയായ റംസാനും എല്ലാം ദില്‍ഷയ്ക്ക് ആശംസകളുമായി ഇന്‍സ്റ്റഗ്രാമില്‍ എത്തി. ‘ബിഗ്ഗ് ബോസില്‍ തകര്‍ത്തുകൊണ്ടിരിയ്ക്കുന്ന ഞങ്ങളുടെ സ്വന്തം ദില്‍ഷ കുട്ടിയ്ക്ക് എല്ലാ ആശംസകളും നേരുന്നു. ഗംഭീരമായി കളിയ്ക്കൂ, ടൈറ്റില്‍ വിന്‍ ചെയ്യൂ’ എന്നാണ് ജുവല്‍ പറഞ്ഞത്. ‘ഡി ഫോര്‍ ഡാന്‍സില്‍ എങ്ങിനെയായിരുന്നു അങ്ങനെ തന്നെയാണ് ദില്‍ഷ ബിഗ്ഗ് ബോസ് ഷോയിലും നിലനില്‍ക്കുന്നത്. ജനുവിനായി കളിയ്ക്കുന്നു, എന്റെ വോട്ട് മുഴുവന്‍ ദില്‍ഷയ്ക്ക് ആണ്’ എന്നാണ് മുന്‍ബിഗ്ഗ് ബോസ് മത്സരാര്‍ത്ഥി കൂടെയായ റംസാന്‍ പറഞ്ഞത്.

മറ്റ് മത്സരാര്‍ത്ഥികളുടെ പി ആര്‍ ടീം പരസ്പരം മറ്റുള്ളവരുടെ കുറവുകള്‍ ചൂണ്ടി കാണിച്ച് വോട്ട് നേടാന്‍ ശ്രമിയ്ക്കുമ്പോള്‍, ദില്‍ഷയുടെ പി ആര്‍ ടീം ദില്‍ഷയുടെ തന്നെ നല്ല വശങ്ങള്‍ എടുത്ത് കാട്ടിയാണ് വോട്ട് നേടാന്‍ ശ്രമിയ്ക്കുന്നത്.

More in TV Shows

Trending

Recent

To Top