Connect with us

ആ തന്ത്രം കൊണ്ടുവന്നു, വിഷം നിറച്ചു, ജാസ്മിനെ പിറകിൽ നിന്ന് കുത്തിയത് റിയാസ്; കലിയടങ്ങാതെ റോബിൻ ഫാൻസ്‌… റിയാസ് ഹൗസിൽ നിന്ന് പുറത്താകുന്നു!? പണി പാളിയല്ലോ

TV Shows

ബി​ഗ് ബോസ് മലയാളം സീസൺ ഫോർ അതിന്റെ ഫൈനലിലേക്ക് അടുത്ത് കൊണ്ടിരിക്കുകയാണ്. ഫൈനൽ ഫൈവിൽ എത്താൻ യോഗ്യരായുള്ള ജാസ്മിനും റോബിനും പുറത്ത് പോയത് പ്രേക്ഷകർക്ക് ഇപ്പോഴും ഉൾകൊള്ളാൻ സാധിച്ചിട്ടില്ല. ജാസ്മിൻ ഷോയിൽ നിന്ന് സ്വന്തം ഇഷ്ട പ്രകാരം പുറത്ത് പോയതാണെങ്കിൽ റോബിനെ ബിഗ് ബോസ്സ് പുറത്താക്കുകയിരുന്നു. റിയാസിനെ കയ്യേറ്റം ചെയ്തതിനെ തുടർന്നാണ് ബിഗ് ബോസ്സ് റോബിൻ പുറത്താക്കിയത്

റോബിൻ പുറത്തായതിന് കാരണക്കാരൻ റിയാസ് ആയതിനാൽ റോബിൻ ഫാൻസ് റിയാസിനെ പുറത്താക്കാനുള്ള ശ്രമത്തിലാണ്. ഇപ്രാവശ്യത്തെ നോമിനേഷൻ പട്ടികയിലും റിയാസ് വന്നിട്ടുണ്ട്. റിയാസോ, റോൺസണോ, ധന്യയോ പുറത്ത് പോകാനാണ് സാധ്യത.

ജാസ്മിൻ ഷോ ക്വിറ്റ് ചെയ്ത് പോയതിന് കാരണം റിയാസാണെന്നും ജാസ്മിനെ പിറകിൽ നിന്ന് കുത്തുന്ന പരിപാടിയാണ് റിയാസ് നടത്തിയതെന്നും ചൂണ്ടികാട്ടുന്ന ഒരു കുറിപ്പാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാവുന്നത്. പല പ്രശ്നങ്ങളിലും ജാസ്മിനെ മനപൂർവം കൊണ്ടുചാടിച്ച് ആളുകളുടെ വെറുപ്പ് നേടികൊടുത്തതിൽ ഒരു പങ്ക് റിയാസിമുണ്ടെന്നും കുറിപ്പിൽ പറയുന്നു.

‘യഥാർത്ഥത്തിൽ ജാസ്മിനെ പിറകിൽ നിന്ന് കുത്തിയത് റിയാസ് അല്ലേ?.’ വളരെ നല്ല രീതിയിൽ കളിച്ചിരുന്ന ജാസ്മിനെ റോബിൻ്റെ പേര് പറഞ്ഞ് വാശി കയറ്റിയത്തും അനാവശ്യമായി പ്രഷറിലേക്ക് തള്ളി വിട്ടതും റിയാസ് അല്ലേ? വാർണിങ് ആദ്യമെ ലഭിച്ച ജാസ്മിനേയും റോബിനേയും പുറത്താകാൻ പരസ്പരം അടിപ്പിക്കുക എന്ന തന്ത്രം തന്നെയാണ് റിയാസ് കൊണ്ടുവന്നത്.’ ‘അതിനായി ജാസ്മിനിൽ വിഷം നിറച്ചത് റിയാസ് തന്നെ. ജാസ്മിനുണ്ടെങ്കിൽ ടോപ് 5ൽ റിയാസ് എത്തില്ലെന്ന് റിയാസിന് അറിയാം. അതിനായി പിന്നിൽ നിന്ന് കുത്തിയത് റിയാസ് അല്ലേ? അതിൽ ജാസ്മിൻ കരുവായി എന്ന് മാത്രം….’ എന്നായിരുന്നു കുറിപ്പ്.

More in TV Shows

Trending

Recent

To Top