Connect with us

എന്നെ ആന്റി എന്ന് വിളിച്ച നാലുവയസുകാരനോട് വെറുപ്പുതോന്നി;നടിക്കെതിരെ ട്രോളുകളുടെ പെരുമഴ!

Social Media

എന്നെ ആന്റി എന്ന് വിളിച്ച നാലുവയസുകാരനോട് വെറുപ്പുതോന്നി;നടിക്കെതിരെ ട്രോളുകളുടെ പെരുമഴ!

എന്നെ ആന്റി എന്ന് വിളിച്ച നാലുവയസുകാരനോട് വെറുപ്പുതോന്നി;നടിക്കെതിരെ ട്രോളുകളുടെ പെരുമഴ!

ഒരു പരസ്യത്തിന്റെ ചിത്രീകരണത്തിനിടെ ആന്റി എന്ന് വിളിച്ച 4 വയസുകാരനോട് വെറുപ്പുതോന്നിയതായി ബോളിവുഡ് നടി സ്വര ഭാസ്‌കർ വെളിപ്പെടുത്തിയിരുന്നു.എന്നാൽ ഇപ്പോളിതാ നടിയെ വിമർശിച്ചും ട്രോളിയും പോസ്റ്റുകൾ വരുകയാണ്.സണ്‍ ഓഫ് അബിഷ് എന്ന ഷോയിലാണ് സ്വര ഇക്കാര്യം വെളിപ്പെടുത്തിയത്.

തെന്നിന്ത്യയില്‍ നിന്നുള്ള ഒരു ഉല്‍പ്പന്നത്തിന്റെ പരസ്യചിത്രത്തില്‍ അഭിനയിക്കുമ്പോഴുണ്ടായ അനുഭവമാണ് സ്വര പറഞ്ഞിരിക്കുന്നത്. ഷൂട്ടിനിടെ ആന്റി എന്ന് വിളിച്ചത് തന്നെ പ്രകോപിപ്പുവെന്ന് സ്വര പറഞ്ഞു. അതിന്റെ പേരില്‍ കുട്ടിയെ അസഭ്യം പറഞ്ഞിട്ടില്ലെന്ന് അറിയിച്ച സ്വര കുട്ടികള്‍ അടിസ്ഥാനപരമായി ചെകുത്താന്‍മാരാണെന്ന് പറഞ്ഞത് വലിയ വിവാദമായി. തുടര്‍ന്ന കടുത്ത സാമൂഹിക മാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനമാണ് സ്വരയ്‌ക്കെതിരേ ഉയരുന്നത്.

സ്വര ആന്റി എന്ന ഹാഷ് ടാഗുകളോടെയാണ് അഭിമുഖത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്. തുടര്‍ന്ന് ലീഗല്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ ഫോറം എന്ന എന്‍ജിഓ നടിക്കെതിരേ ബാലവകാശ കമ്മീഷനെ സമീപിച്ചിരിക്കുകയാണ്.

troll against actress swara bhaskar

More in Social Media

Trending

Recent

To Top