“ആളുകള്‍ നമുക്ക് വേണ്ടി വോട്ട് ചെയ്യുന്നുണ്ട്”; നടനെന്ന നിലയില്‍ ഒരുപാട് സന്തോഷം നല്‍കുന്നു; ഇത് ഇരട്ടി സന്തോഷം; ടൊവിനോ തോമസ്!

മലയാള സിനിമാ യൂത്തന്മാരുടെ ഇടയിൽ മുൻപന്തിയിൽ നിൽക്കുന്ന താരമാണ് ടൊവിനോ തോമസ്. സഹനടനായി സിനിമയിൽ ചുവടുവച്ച് ഇന്ന് താര പുത്രന്മാരുടെ ഇടയിൽ വരെ സ്ഥാനമുറപ്പിച്ചിരിക്കുകയാണ്. 2022ലെ സൈമ അവാര്‍ഡ്‌സിലും തിളങ്ങാൻ ടൊവിനോയ്ക്ക് സാധിച്ചു. മികച്ച നടനുള്ള പുരസ്‌കാരം നേടിയാണ് ടൊവിനോ തോമസ് ശ്രദ്ധ നേടിയത് . കള, മിന്നല്‍ മുരളി എന്നീ സിനിമകളിലെ അഭിനയത്തിനാണ് ടൊവിനോയ്ക്ക് അവാർഡ് ലഭിച്ചത്. അവാര്‍ഡ് സ്വീകരിച്ച ശേഷം സിനിമയിലെ തന്റെ സ്വപ്‌നങ്ങളെ കുറിച്ച് താരം സംസാരിച്ചിരുന്നു. വരാന്‍ പോകുന്ന വര്‍ഷങ്ങളില്‍ സിനിമയില്‍ … Continue reading “ആളുകള്‍ നമുക്ക് വേണ്ടി വോട്ട് ചെയ്യുന്നുണ്ട്”; നടനെന്ന നിലയില്‍ ഒരുപാട് സന്തോഷം നല്‍കുന്നു; ഇത് ഇരട്ടി സന്തോഷം; ടൊവിനോ തോമസ്!