Connect with us

നിങ്ങള്‍ സിനിമയില്‍ കാണുന്നത് ഒന്നുമല്ല എന്റെ റൊമാന്‍സ്.. ഇതൊക്കെ ചെറുത്! അഭിനയിച്ച റൊമാന്റിക് സീന്‍ സ്‌ക്രീനില്‍ കാണുമ്പോള്‍ ഭാര്യ എന്ത് പറയും….? ടൊവിനോ പറയുന്നു…

Malayalam Breaking News

അഭിനയിച്ച റൊമാന്റിക് സീന്‍ കുടുംബസമേതമിരുന്ന് സ്‌ക്രീനില്‍ കാണുമ്പോള്‍ എന്താണ് സംഭവിക്കുക. നടീനടന്‍മാര്‍ നേരിടുന്നൊരു പ്രശ്‌നമാണിത്. ഏറ്റെടുത്ത ചിത്രങ്ങളുടെ പൂര്‍ണ്ണതയ്ക്കായി പല നടീനടന്‍മാരും ലിപ്‌ലോക്കില്‍ തുടങ്ങി ചെറുതും വലുതുമായ നിരവധി റൊമാന്റിക് സീനുകളില്‍ അഭിനയിച്ചിട്ടുണ്ട്.. എന്നാന്‍ ഇതിന്റെ വരുംവരായ്കളെ കുറിച്ച് പലരും ചിന്തിക്കാറില്ല. എന്നാല്‍ ചിലര്‍ക്ക് നന്നായി ധാരണയുണ്ട്. അക്കൂട്ടത്തിലൊരാളാണ് മലയാളത്തിന്റെ യുവതാരം ടൊവിനോ തോമസും.

മോഡലിംഗിലൂടെ വെള്ളിത്തിരയിലേയ്ക്ക് ചുവടുവെച്ച ടൊവിനോയെ മലയാളികള്‍ക്ക് നടനായും വില്ലനായും പരിചയമുണ്ടെങ്കിലും റൊമാന്റിക് ഹീറോ കൂടിയാണ് താരം. ഗോദ, തരംഗം, മായാനദി, ആമി തുടങ്ങീ ചിത്രങ്ങളിലെ ടൊവിനോയുടെ പ്രണയ രംഗങ്ങള്‍ ശ്രദ്ധേയമായിരുന്നു. എന്നാല്‍ ടൊവിനോയുടെ റൊമാന്റിക് സീനുകളില്‍ ഭാര്യയ്ക്ക് പ്രശ്‌നമില്ല. ടൊവിനോയ്ക്ക് അക്കാര്യത്തില്‍ പേടിയുമില്ല.

റൊമാന്റിക് ആയി അഭിനയിക്കുമ്പോള്‍ ഭാര്യ എന്ത് പറയുമെന്ന് ചോദിച്ചാല്‍ ടൊവിനോയ്ക്ക് കൃത്യമായൊരു ഉത്തരമുണ്ട്… ‘ഞാന്‍ അവളുടെ അടുത്ത് നിന്നല്ലേ ഇതൊക്കെ പഠിച്ചത്. അതില്‍ അഭിമാനിക്കേണ്ടേ…. കാരണം ഞങ്ങള്‍ ഒരുമിച്ചാണല്ലോ ഇതൊക്കെ പഠിച്ചു തുടങ്ങിയത്. ഞാന്‍ അവളുടെ അടുത്ത് നിന്നല്ലേ ഇത് ട്രെയിന്‍ ചെയ്തത്. അതായത് അവളെ പ്രേമിച്ചിട്ടാണല്ലോ ഞാന്‍ പ്രേമിക്കാന്‍ പഠിച്ചത്… അതൊക്കെയാണല്ലോ ഞാന്‍ സിനിമയില്‍ കാണിക്കുന്നത്…ഞങ്ങള്‍ തമ്മില്‍ പ്രേമിച്ച് തുടങ്ങിയപ്പോഴാണ് ഇങ്ങനെയൊക്കെയാണ് പ്രേമം എന്നുള്ള കാര്യം പഠിച്ചത്. തീര്‍ച്ചയായും ക്രെഡിറ്റ് അവള്‍ക്കും കൂടിയുള്ളതാണ്. നിങ്ങള്‍ സിനിമയില്‍ കാണുന്നതൊന്നുമല്ല എന്റെ റൊമാന്‍സ്.. ഇതൊക്കെ ചെറുത്… ഞാന്‍ കാരണം സിനിമയില്‍ സ്‌ക്രിപ്‌റ്റോ മറ്റോ ഒന്നും ഡിമാന്റ് ചെയ്യരുത് എന്നത് കൊണ്ട് മാത്രമാണ് ഇത്തരം സീനുകളില്‍ അഭിനയിക്കുന്നത്.’

Tovino Thomas about his romantic scenes

More in Malayalam Breaking News

Trending

Recent

To Top