Social Media
‘സാരി കൊണ്ട് ഉണ്ടാക്കിയ ഡ്രസ്സാണോ ഇച്ചായാ’; പുത്തൻ ചിത്രത്തിന് ട്രോളുകളുടെ പെരുമഴ
‘സാരി കൊണ്ട് ഉണ്ടാക്കിയ ഡ്രസ്സാണോ ഇച്ചായാ’; പുത്തൻ ചിത്രത്തിന് ട്രോളുകളുടെ പെരുമഴ
Published on
ചുവപ്പണിഞ്ഞ് കൂള്‍ ലുക്കിലുള്ള നടൻ ടൊവിനോ തോമസിന്റെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. സ്റ്റൈലൻ ചിത്രങ്ങൾ വൈറലായതിന് പിന്നാലെ ട്രോളുകളുടെ പെരുമഴയാണ്. സാരി കൊണ്ടാണോ ഇച്ചായാ എന്നാണ് ചിലരുടെ കമന്റ്.
”ആദ്യമായിട്ടാണ് ഒരു സൂപ്പര്‍സ്റ്റാറിനെ കണ്ടിട്ട് ചിരി വരുന്നത് . ചെറുപ്പത്തില്‍ ഈ ഡിസൈന്‍ സാരി ഒരുപാടു ഉണ്ടായിരുന്നു . ഇത് ജോഷി ചതിച്ചതാണ് ആശാനേ”, ”അനക്കോണ്ട മലയാളം വേര്‍ഷന്‍”, ”ഇച്ചായന്‍ വെള്ളത്തില്‍ ഇറങ്ങി ഇരുപ്പുണ്ട്, അടുത്ത പ്രളയം ലോഡിങ് ആണ് മക്കളെ”, ”ജല കന്യകന്‍” എന്നിങ്ങനെയുള്ള കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.
എന്തോ വരാന്‍ പോകുന്നുണ്ടല്ലോ?, ഉള്ളത് പറയട്ടെ കോമഡി ആയിട്ടുണ്ടെന്നുമാണ് ചിലരുടെ അഭിപ്രായം.
tovino
Continue Reading
You may also like...
Related Topics:Tovino Thomas