ടോവിനോയുടെ ഷര്‍ട്ടില്‍ മലയാളത്തില്‍ കുറച്ചിരിക്കുന്നതെന്താണ്? ആരാധകരെ ആശയകുഴപ്പത്തിലാക്കിയ ഉത്തരം ഇതാണ്
By
മലയാള സിനിമയില്‍ തന്നെ ഒരുപാട് തിരക്കുകള്‍ ഉള്ള നടനാണ് ടോവി. ഒരു വര്‍ഷം മുന്‍പ് മലയാളികള്‍ നേരിട്ട വെള്ളപ്പൊക്ക സമയത്ത് താരത്തിന്‍റെ യാതൊരു ജാഡയും കാണിക്കാതെ പൊതു ജനങ്ങള്‍ക്കിടയില്‍ ഇറങ്ങി ചെന്ന് ദുരിത ബാധിതര്‍ക്ക് ആവശ്യമുള്ള സാധനങ്ങള്‍ എത്തിച്ചുകൊടുക്കാനും ഈ നടന് കഴിഞ്ഞിട്ടുണ്ട് എന്തിനു കൂടുതല്‍ പറയണം അരിയും ചാക്കും ചുമന്ന് ദുരിത ബാധിതര്‍ക്ക് എത്തിച്ചു കൊടുക്കുന്നത് സോഷ്യല്‍ മീഡിയയില്‍ വൈറൽ ആയിരുന്നു ഇതുകൊണ്ടൊക്കെ തന്നെയാണ് ടോവിനോ തോമസ് മലയാളികള്‍ക്കിടയില്‍ താരമായി മാറിയത്. മലയാള മുന്‍ നിര താരങ്ങള്‍ക്കിടയില്‍ ടോവിനോ ഒരു ചര്‍ച്ചാ വിഷയമാണ് കാരണം അദ്ധേഹത്തിന്റെ വെത്യസ്തമായ കഥാപാത്രങ്ങള്‍ തന്നെ ഇതു വേഷവും അത് തന്റെതായ ശൈലിയില്‍ അവതരിപ്പിച്ചു പ്രേക്ഷകരുടെ നെഞ്ചില്‍ ഇടം കണ്ടെത്താന്‍ ഈ താരത്തിനു കഴിഞ്ഞിട്ടുണ്ട് എന്നുതന്നെ പറയാം..
മലയാള സിനിമയിലെ മസില്‍ മാന്‍ എന്നാണ് ആരാധകര്‍ ടോവിയെ വിളിക്കുന്നത് എന്നാല്‍ നടന്റെ ഏറ്റവും പുതിയ ലുക്ക് ആരാധകരെ ഒന്നടങ്കം കണ്ഫ്യൂഷനിലനില്‍ ആക്കിയിരിക്കുകയാണ് കാരണം എന്താന്നല്ലേ ടോവി പുതിയതായി പുറത്തുവിട്ട ചിത്രത്തിലെ ഹെയര്‍ സ്റ്റൈലും ഇന്നേവരെ കണ്ടിട്ടില്ലാത്ത തരത്തില്‍ ഷര്‍ട്ടില്‍ മലയാള എഴുത്ത് ഇതൊക്കെ ആരാധകരെ ആകാംഷയിലാക്കുകയാണ്. അഹം വിഷ്ണോവതാരം, ആളിക്കത്തും സംഹാരം ഇങ്ങനെയാണ് ഷര്‍ട്ടില്‍ മലയാളത്തില്‍ എഴുതിയിരിക്കുന്നത്. പുതിയ സിനിമയിലെ വേഷമാണ് താരത്തിന്റെ ഈ ലുക്.
tovino-shirt