Connect with us

ഇതൊക്കെ കൊണ്ടാണ് ഞാൻ പ്രളയ മുന്നറിയിപ്പൊന്നും പങ്കു വയ്ക്കാതിരുന്നത് – ടോവിനോ തോമസ്

Malayalam Breaking News

ഇതൊക്കെ കൊണ്ടാണ് ഞാൻ പ്രളയ മുന്നറിയിപ്പൊന്നും പങ്കു വയ്ക്കാതിരുന്നത് – ടോവിനോ തോമസ്

ഇതൊക്കെ കൊണ്ടാണ് ഞാൻ പ്രളയ മുന്നറിയിപ്പൊന്നും പങ്കു വയ്ക്കാതിരുന്നത് – ടോവിനോ തോമസ്

കഴിഞ്ഞ പ്രളയകാലത്ത് കേരളത്തിനൊപ്പം ഒറ്റകെട്ടായി നിന്ന നടനാണ് ടോവിനോ തോമസ്. ദുരിതാശ്വാസ ക്യാമ്പുകളിലും മറ്റും സജീവമായി സാധാരണക്കാരനിൽ സാധാരണക്കാരനായാണ് ടോവിനോ തോമസ് പ്രവർത്തിച്ചത് . അന്ന് വാനോളം പുകഴ്ത്തപ്പെട്ട ടോവിനോ , വളരെ പെട്ടെന്ന് തന്നെ വിമർശങ്ങളും നേരിട്ട്.

സിനിമയുടെ പ്രൊമോഷന് വേണ്ടിയാണു ടോവിനോ ക്യാമ്പുകളിൽ സജീവമായെതെന്നാണ് ചിലർ വിമർശിച്ചത് . ഇത്തവണ പ്രളയമെത്തിയപ്പോൾ ആകസ്മികമായി ടോവിനോയുടെ പുതിയ ചിത്രം കൽക്കി റിലീസ് ആയി .

ചിത്രവുമായി ബന്ധപ്പെട്ട പോസ്റ്റുകൾ പങ്കു വൈകുന്നതിൽ വൻ വിമര്ശനങ്ങളാണ് ഉയരുന്നത്. അതിനു മറുപടിയുമായി ടോവിനോയും എത്തി.

കുറേ ആളുകളെ പേടിച്ചിട്ടാണ് flood alert post ഒക്കെ ഇടാതിരുന്നത് . അതിട്ടാൽ ,അതും ഞൻ സിനിമ പ്രൊമോഷന്റെ ഭാഗമായിട്ട് ചെയ്യുന്നതാണ് എന്നും പാഞ്ഞോണ്ടു കുറെ പേര് പറയും . ഒരിക്കൽ അത് ഞാൻ അനുഭവിച്ചതും ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്നതും ആണ് . അപ്പൊ ഇനി നിങ്ങള് പറ . ഞാൻ ഇനി സിനിമ post ഒന്നും ഇടുന്നില്ല . ഫുൾ alert posts ആയിരിക്കും അപ്പൊ മോശം എന്നും പറഞ്ഞോണ്ട് വരുന്നൊരെ എന്ത് ചെയ്യണം എന്നുംകൂടെ ഒന്ന് പറ !
ഏതായാലും അതൊന്നും പറഞ്ഞു കളയാൻ ഇപ്പൊ സമയം ഇല്ല ! Let’s stand together and survive !!!!

tovino about flood

More in Malayalam Breaking News

Trending

Recent

To Top