ഒരു ജാടയുമില്ലാതെ കുഞ്ഞിന്റെ മുഖം എല്ലാവരെയും കാണിച്ചു; സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞ് രണ്ട് അമ്മമാർ ; ടോഷ് ക്രിസ്റ്റി പങ്കുവച്ച വീഡിയോ കാണാം !

മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളായ ചന്ദ്ര ലക്ഷ്മണിനും നടൻ ടോഷ് ക്രിസ്റ്റിക്കും ആൺകുഞ്ഞ് പിറന്നത് കഴിഞ്ഞ ദിവസമാണ്. ടോഷ് ക്രിസ്റ്റി തന്നെയാണ് കുഞ്ഞ് പിറന്ന സന്തോഷം സോഷ്യൽമീ‍ഡിയ വഴി പങ്കുവെച്ചത്. ഇപ്പോഴിത കുഞ്ഞിനെ നഴ്സുമാരുടെ കൈയ്യിൽ നിന്നും ആദ്യമായി കൈകളിലേറ്റ് വാങ്ങിയ ‌വീഡിയോയുമായി എത്തിയിരിക്കുകയാണ് ടോഷ് ക്രിസ്റ്റി. ആരാധകരുടെയും കാത്തിരിപ്പാണ് ഇപ്പോൾ അവസാനിച്ചിരിക്കുന്നത്,. ടോഷ് ഷോട്സ് എന്ന യുട്യൂബ് ചാനൽ വഴിയാണ് ടോഷ് ക്രിസ്റ്റി വീഡിയോ പങ്കുവെച്ചത്. പ്രസവിക്കുന്നതിന് മുമ്പ് ചന്ദ്രയ്ക്കൊപ്പം ആശുപത്രിയിൽ നിന്നും പകർത്തിയ ദൃശ്യങ്ങളും ടോഷ് … Continue reading ഒരു ജാടയുമില്ലാതെ കുഞ്ഞിന്റെ മുഖം എല്ലാവരെയും കാണിച്ചു; സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞ് രണ്ട് അമ്മമാർ ; ടോഷ് ക്രിസ്റ്റി പങ്കുവച്ച വീഡിയോ കാണാം !