ഇന്ന് ഞങ്ങളുടെ സ്‌നേഹത്തിന്റെ, സന്തോഷത്തിന്റെ ചെറിയ ഭാണ്ഡം കൈയ്യില്‍ വയ്ക്കാന്‍ കഴിയുന്നു; ഭർത്താവ് മറന്നെങ്കിലും ഭാര്യ അത് മറന്നില്ല!

മലയാളി മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും. സ്വന്തം സുജാത എന്ന സീരിയലിൽ അഭിനയിച്ചു വരികെയാണ് രണ്ടാളും പ്രണയത്തിലാകുന്നതും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം കഴിക്കുന്നതും. ഇന്ന് നവംബര്‍ 10, ഇന്ന് ചന്ദ്ര ലക്ഷ്മണിന്റെയും ടോഷ് ക്രിസ്റ്റിയുടെയും ഒന്നാം വിവാഹ വാര്‍ഷികമാണ്. കുഞ്ഞിനൊപ്പം ആദ്യ വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ കഴിയുന്നതിന്റെ സന്തോഷം പങ്കുവച്ച് സോഷ്യല്‍ മീഡിയിയല്‍ എത്തിയിരിയ്ക്കുകയാണ് ഇപ്പോള്‍ ചന്ദ്ര ലക്ഷ്മണ്‍. ഈ മനുഷ്യന്‍ എന്റെ സ്വന്തം, എന്റെ ആത്മവിശ്വാസം, എന്റെ കൂട്ടുകാരന്‍.. അദ്ദേഹത്തിനൊപ്പമുള്ള … Continue reading ഇന്ന് ഞങ്ങളുടെ സ്‌നേഹത്തിന്റെ, സന്തോഷത്തിന്റെ ചെറിയ ഭാണ്ഡം കൈയ്യില്‍ വയ്ക്കാന്‍ കഴിയുന്നു; ഭർത്താവ് മറന്നെങ്കിലും ഭാര്യ അത് മറന്നില്ല!