‘കഷണ്ടിയും മുടി കൊഴിച്ചിലും’ ഒഴിവാക്കാനുണ്ട് മാർഗങ്ങൾ. ഇത് തുടക്കത്തിൽ തന്നെ ശ്രദ്ധിക്കണം!
‘കഷണ്ടിയും മുടി കൊഴിച്ചിലും’ ഒഴിവാക്കാനുണ്ട് മാർഗങ്ങൾ. ഇത് തുടക്കത്തിൽ തന്നെ ശ്രദ്ധിക്കണം!
ചില കാര്യങ്ങള്‍ തുടക്കത്തിലെ ശ്രദ്ധിച്ചാല്‍ മുടി നേരിടുന്ന പ്രശനങ്ങള്‍ ഒഴിവാക്കാം.
1. മുടി എപ്പോഴും ഗുണമേന്മയുള്ള ഒരു ഷാംപു ഉപയോഗിച്ച് കഴുകാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
2. ഷാംപു ഉപയോഗിച്ചതിനുശേഷം കണ്ടീഷണര്‍ പുരട്ടാവുന്നതാണ്.
3. മുടി ആവശ്യത്തിലധികമായി ചീകരുത്. പുരഷന്മാരില്‍ പൊതുവെ കണ്ടുവരാറുള്ള ഒരു ദു:ശീലംകൂടിയാണിത്. തുടരെ തുടരെ മുടി ചീകരുത്, മുടി കൊഴിച്ചല്‍ ഉണ്ടാകും. കുളി കഴിഞ്ഞശേഷം
മുടിയല്‍ ഹെയര്‍ ഡ്രൈയര്‍ ഉപയോഗിച്ച് ഉണക്കാതിരിക്കുക. സ്വഭാവികമായ രീതിയില്‍ മുടിയെ ഉണക്കാന്‍ അനുവദിക്കുക.
4. ആറ് ആഴ്ചയായിലൊരിക്കല്‍ മുടി ട്രിം ചെയ്യുവാന്‍ ശ്രദ്ധിക്കണം.
5. അതോടൊപ്പം മുടിയ്ക്ക് ആവശ്യമായ ട്രീറ്റ്‌മെന്റുകളും ചെയ്യാവുതാണ്. ഡൈ ചെയ്യുന്നവര്‍ അതും കൃത്യമായ സമയങ്ങളില്‍ ചെയ്യണം.
6. പുരുഷന്മാരെ സംബന്ധിച്ചടത്തോളം മുടിയില്‍ അധികം പരീക്ഷണങ്ങള്‍ നടത്തുത് അത്ര നല്ലതല്ല. അതുകൊണ്ട് ന്നെ ഒട്ടേറെ പരീക്ഷണങ്ങള്‍ മുടിയില്‍ നടത്തുത് ഒഴിവാക്കണം.
7. മുടിക്ക് വേണ്ട വൈറ്റമിനുകള്‍ ലഭ്യമാകുന്ന ആഹാര പദാര്‍ത്ഥങ്ങള്‍ കഴിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
9. കുളി കഴിഞ്ഞ ശേഷം മുടി നന്നായി ഉണക്കണം. മുറിയിലെ വെള്ളം കളയാതെ മുടി ചീകുകയും നനവോടു കൂടി ഉറങ്ങാന്‍ കിടക്കുകയും ചെയ്യരുത്.
