Connect with us

വാൾട്ടർ കുടുങ്ങി ! ശ്രേയയുടെ അരികിൽ ആ തെളിവ് ; ട്വിസ്റ്റുമായി തൂവൽസ്പർശം

serial story review

വാൾട്ടർ കുടുങ്ങി ! ശ്രേയയുടെ അരികിൽ ആ തെളിവ് ; ട്വിസ്റ്റുമായി തൂവൽസ്പർശം

വാൾട്ടർ കുടുങ്ങി ! ശ്രേയയുടെ അരികിൽ ആ തെളിവ് ; ട്വിസ്റ്റുമായി തൂവൽസ്പർശം

രണ്ട് സഹോദരിമാരുടെ ജീവിതം പറയുന്ന കഥയാണ് തൂവൽസ്പർശം . ഓരോ എപ്പിസോഡും ത്രില്ലിങ്ങായിട്ടാണ് കൊണ്ട് പോകുന്നത് . പരമ്പരയിൽ ശ്രേയ വിവേകിനെ കൂടുതൽ സംശയിച്ചു തുടങ്ങിയിരിക്കുന്നു . ഇനി വാൾട്ടർ വിവേക്ക് ആണെന്ന് അറിയുന്ന നിമിഷമാണ് പ്രേക്ഷകർ കാത്തിരിക്കുന്നത് . ശ്രേയ അന്വേഷിച്ചു നടന്ന ലാപ്ടോപ്പ് ശ്രേയയുടെ അരികിൽ എത്തിയിരിക്കുകയാണ് .
കാണാം വീഡിയോ

More in serial story review

Trending

Recent

To Top