മലയാളികളെ ഇത്രമാത്രം ത്രില്ലടിപ്പിച്ച സീരിയൽ വേറെയുണ്ടായിട്ടില്ല എന്ന് തന്നെ പറയാം. എന്നാൽ ഇപ്പോൾ സീരിയൽ പുത്തൻ കഥയിലേക്ക് കടക്കുകയാണ്, സമൂഹത്തെ നശിപ്പിക്കുന്ന മയക്കുമരുന്ന് മാഫിയയ്ക്ക് എതിരെ പോരാടാൻ ശ്രേയയും തുമ്പിയും പവിത്രയും അരുണും തയ്യാറെടുക്കുമ്പോൾ , ഇവർക്കിടയിൽ നിന്ന് വിവേക് എന്ന വാൾട്ടറും പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ്. കാണാം വീഡിയോയിലൂടെ…! about thoovaslaparsham
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed