വിവേക് ഉൾപ്പെട്ട സംഘടനാ ഏതാണ്?; മിഷൻ 22 ഡൽഹിയിൽ എന്തായിരുന്നു പ്ലാൻ ചെയ്തത്?; വാൾട്ടർ വിവേക് തന്നെ എന്ന് ഉറപ്പിക്കാമോ?; തൂവൽസ്പർശം വീണ്ടും അമ്പരപ്പിച്ചു!

മലയാളി സീരിയൽ പ്രേക്ഷകരുടെ കാഴ്ചപ്പാടിനെ വരെ മാറ്റിയെഴുതാൻ സാധിച്ചു എന്ന് അഹങ്കാരത്തോടെ പറയാവുന്ന സീരിയലാണ് തൂവൽസ്പർശം. കഥയുടെ ത്രില്ല് ഒട്ടും തന്നെ നഷ്ടപ്പെടുത്താതെ ഇപ്പോൾ ഒരു വർഷത്തോളമായി സീരിയൽ സംപ്രേക്ഷണം നടക്കുന്നു,. ഇപ്പോഴിതാ ഒരു കഥയിൽ നിന്നും അടുത്ത കഥയിലേക്ക് വളരെ വേഗമാണ് സീരിയൽ സഞ്ചരിക്കുന്നു. കാണാം വീഡിയോയിലൂടെ…! about thoovalsparsham