തൂവൽസ്പർശം സീരിയലിലെ വമ്പൻ ട്വിസ്റ്റ് ; നായകനിൽ നിന്നും വില്ലനായതിനെ കുറിച്ച് നടൻ യാസർ പറയുന്നു.. വീഡിയോ കാണാം!

ഇന്ന് മലയാളി കുടുംബ പ്രേക്ഷകർ ഏറെ ചർച്ച ചെയ്യുന്ന സീരിയൽ ആണ് തൂവൽസ്പർശം. അതിൽ നായകനായി എത്തി വില്ലനായി മാറിയ വിവേക് ആണ് ഇപ്പോൾ ചർച്ചാ വിഷയം. സീരിയലിലെ കഥാപാത്ര മാറ്റത്തെ കുറിച്ച് നടൻ യാസർ മെട്രോ സ്റ്റാർ സീരിയൽ ചാനലിനോട് പ്രതിക്കുന്ന വീഡിയോ കാണാം ! About Yassar actor