ഓവർ ഓവർ എല്ലാം ഓവർ; തുമ്പിയെ കാണ്മാനില്ല ; അപ്പച്ചി ഫുഡും റോബിൻ ഫുഡും ഇന്ന് പൊളിച്ചടുക്കി ; തൂവൽസ്പർശം വീണ്ടും ട്രാക്കിലേക്ക് !

മലയാളികളുടെ പ്രിയപ്പെട്ട ത്രില്ലെർ പരമ്പര തൂവൽസ്പർശം വീണ്ടും ഒരു പുത്തൻ കഥയിലേക്ക് കടക്കുകയാണ്. തുമ്പിയുടെ ബുദ്ധി വരുത്തിവെക്കുന്ന രസകരമായ ട്രക്കാണ് ഇപ്പോൾ നടക്കുന്നത്. കാണാം വീഡിയോയിലൂടെ ! about thoovalsparsham