Connect with us

ജാക്കും വിവേകും ഈശ്വറും ഒന്നിച്ചു; തുമ്പിയും ശ്രേയയും പിന്നാലെ തന്നെ… ; തൂവൽസ്പർശം സീരിയൽ നെഞ്ചിടിപ്പിക്കുന്ന കഥാ മുഹൂർത്തങ്ങളിലേക്ക് !

serial story review

മലയാളികൾക്ക് ചിന്തിക്കാൻ പോലും സാധിക്കാത്തത്ര ട്വിസ്റ്റുമായിട്ടാണ് തൂവൽസ്പർശം സീരിയൽ എത്തിയത്, ഓരോ എപ്പിസോഡുകളും സസ്പെൻസ് നിറച്ചു കൊണ്ടുപോകാൻ സീരിയൽ റൈറ്റർ വിനു നാരായണന് സാധിക്കുന്നു എന്നതാണ് സീരിയലിന്റെ വിജയം.

പണ്ടൊക്കെ സീരിയൽ താരങ്ങളെ മാത്രമേ എല്ലാവരും അറിയുമായിരുന്നുള്ളു, എന്നാൽ ഇപ്പോൾ സീരിയൽ റൈറ്റർമാരെ വരെ പ്രേക്ഷകർ തേടി കണ്ടത്തും. ഇന്നത്തെ സീരിയൽ കഥ അറിയാൻ വീഡിയോ കാണുക…

about thoovalsparsham

Continue Reading
You may also like...

More in serial story review

Trending