ചൈത്രയെ കൊല്ലില്ല എന്ന തീരുമാനത്തിൽ വിവേക്; ലാപ് ടോപ് കട്ട യക്ഷിയായി മാളവികാ നന്ദിനി; ശ്രേയയും മാളുവും ഒപ്പിക്കുന്ന പുത്തൻ പ്ലാൻ!

മലയാളികളെ ഇത്രത്തോളം ത്രില്ലടിപ്പിച്ച സീരിയൽ വേറെയുണ്ടാകില്ല. അതാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന തൂവൽസ്പർശം. ഇപ്പോൾ കഥയിൽ നല്ല ഒരു അടിപൊളി വില്ലൻ കൂടി എത്തിയിട്ടുണ്ട്. നമ്മുടെ ശ്രേയയുടെ നായകൻ ആകും എന്ന് തെറ്റുധരിച്ച, അല്ലെങ്കിൽ എഴുത്തുകാരൻ തെറ്റുധരിപ്പിച്ച വില്ലൻ. എന്നാൽ ശ്രേയയും തുമ്പിയും ഒന്നിച്ചു നിന്ന് വാൾട്ടറിനെ പൂട്ടും. കാണാം വീഡിയോയിലൂടെ….! about thoovalsparsham