Connect with us

വിധിയെ തടുക്കാൻ അവിനാഷിനാവില്ല; നോക്കിക്കോ.. ശ്രേയ ബോധം കെട്ട് വീഴും; പക്ഷെ അത് ശ്രേയയുടെ തന്നെ പ്ലാൻ ആകും; വിവേക് വില്ലൻ; തൂവൽസ്പർശം അത്യുഗ്രൻ കഥാവഴിത്തിരിവിലേക്ക് !

serial story review

ഇന്ന് തൂവൽസ്പർശം എപ്പിസോഡ് തികച്ചും കോമെഡി ആയിരുന്നു.എന്നാൽ വരാനിരിക്കുന്ന എപ്പിസോഡുകളിൽ അത്ര തമാശയില്ല എന്ന സൂചനയും തന്നിട്ടുണ്ട്. ഏതായാലും വിച്ചുകാണുന്ന സ്വപ്നം ഫലിക്കും.

അപ്പോൾ പിന്നെ അതിനായിട്ട് അവിനാശ് എന്താകും ചെയ്യാൻ പോകുന്നത്. അവിനാശ് എന്ത് ചെയ്താലും ശ്രേയ ഉദ്ദേശിക്കുന്ന കാര്യം നടക്കുകയും ചെയ്യും . അതാണ് പൊതുവെ നന്ദിനി സിസ്റ്റേഴ്സ് നടത്തുന്ന പ്ലാനുകളുടെ അവസാനം.

വരും എപ്പിസോഡ് കാണാം വീഡിയോയിലൂടെ…!

https://youtu.be/Z2DeeNXsieg

about ts

More in serial story review

Trending

Recent

To Top