ചൈത്ര ഒളിപ്പിക്കുന്ന സത്യം മഡോണ കണ്ടത്തുമോ..?; വാൾട്ടർ രംഗത്തേക്ക്… വിവേക് ഈശ്വർ കൂട്ടുകെട്ട് ; തൂവൽസ്പർശം വമ്പൻ ട്വിസ്റ്റ് നാളെയറിയാം!

മലയാളികളെ ഒന്നടങ്കം ത്രില്ലടിപ്പിക്കുന്ന സീരിയലാണ് തൂവൽസ്പർശം. കഴിഞ്ഞ രണ്ടു എപ്പിസോഡുകളായി കഥയിൽ വിവേക് നായകനാണോ വില്ലനാണോ എന്ന ചോദ്യം ആണ് ഉയരുന്നത്. എന്നാൽ ഇന്നിതാ അതിനു ഉത്തരം വന്നിരിക്കുകയാണ്, വിവേക് ആണ് വാൾട്ടർ എന്ന് പുത്തൻ പ്രൊമോ വന്നതോടെ വളരെ ഈസിയായി തെളിഞ്ഞിരിക്കുകയാണ്. കാണാം വീഡിയോയിലൂടെ! about thoovalsparsham