Connect with us

പേടിച്ച് മുള്ളി വാൾട്ടർ; ശ്രേയ ചേച്ചി തീ ആണ് ; പുത്തൻ തന്ത്രവുമായി മാളു ; തൂവൽസ്പർശം ത്രില്ലിങ് എപ്പിസോഡ് !

serial story review

മലയാളികൾക്ക് ഏറെ അറിവ് നേടിത്തരുന്ന പരമ്പരയായി മാറിയിരിക്കുകയാണ് തൂവൽസ്പർശം. ഒട്ടും നിരാശപ്പെടുത്താതെയാണ് ഓരോ എപ്പിസോഡും കടന്നുപോകുന്നത്.

ഇപ്പോഴിതാ, കഥയിൽ ശ്രേയ നന്ദിനിയുടെ ബുദ്ധി കൊണ്ട് വാൾട്ടറും വിവേകും ഒരാൾ ആണെന്ന സത്യം തിരിച്ചറിയുകയാണ്. എന്നാൽ ശ്രേയയുടെ കയ്യിൽ തന്നെ ചാന്ദിനിയുടെ ലാപ് ടോപ് ഉണ്ടെന്ന സത്യം ആരും തിരിച്ചറിയുന്നില്ല.

കാണാം വീഡിയോയിലൂടെ…

about thoovalsaprsham serial

More in serial story review

Trending