അവസാനം ലാപ് ടോപ് ശ്രേയയുടെ കൈകളിലേക്ക് ; ഇനി വാൾട്ടർ ആരെന്ന സത്യം ശ്രേയ അറിയും; തൂവൽസ്പർശം ത്രസിപ്പിക്കുന്ന കഥാമുഹൂർത്തങ്ങളിലേക്ക് !

വാൾട്ടർ വിവേകാണെന്ന സത്യം അറിയാതെ ഈശ്വറും ജാക്‌സണും ഓരോ മണ്ടത്തരങ്ങൾ കാണിച്ചുകൊണ്ടിരിക്കുന്നതാണ് ഇന്നത്തെ തൂവൽസ്പർശം എപ്പിസോഡ് തുടക്കം. എന്നാൽ ഇന്ന് ചൈത്രയുടെ കൈയിൽ നിന്നും തട്ടിയെടുത്ത ലാപ് ടോപ് വിധി എന്ന് പറയും പോലെ വിച്ചുവിന്റെ കൈകളിൽ എത്തുന്നുണ്ട്. ശേഷം എന്തായാലും അത് ശ്രേയയുടെ കൈകളിൽ എത്തും. കാണാം വീഡിയോയിലൂടെ ! about thoovalsparsham