ഈശ്വരാ…വടയെക്ഷി ആയി തുമ്പിയും അപ്പച്ചിയും സൂപ്പർ ;തൂവൽസ്പർശം സീരിയലിൽ യക്ഷിയും!

മലയാളികളെ ഓരോ എപ്പിസോഡിലും ത്രില്ലടിപ്പിക്കുന്ന സീരിയൽ ആണ് ശ്രീജിത്ത് പാലേരിയുടെ സംവിധാനത്തിലെത്തുന്ന തൂവൽസ്പർശം. സീരിയൽ തുടങ്ങി ഒരു വര്ഷം കഴിഞ്ഞിട്ടും ഇന്നും സീരിയലിന്റെ പുതുമ നഷ്ടപ്പെട്ടിട്ടില്ല എന്നാണ് ആരാധകർ പറയുന്നത്. ഇപ്പോഴിതാ തുമ്പി യക്ഷിയായി എത്തുകയാണ്. എന്താണ് ഉദ്ദേശം എന്ന് കാണാം വീഡിയോയിലൂടെ! about thoovalsparsham