Connect with us

മലക്കുകൾ വിരുന്നെത്തും പുണ്യരാത്രി ! – ശുഭരാത്രിയിലെ നന്മ നിറഞ്ഞൊരു ഗാനം !

Malayalam

മലക്കുകൾ വിരുന്നെത്തും പുണ്യരാത്രി ! – ശുഭരാത്രിയിലെ നന്മ നിറഞ്ഞൊരു ഗാനം !

മലക്കുകൾ വിരുന്നെത്തും പുണ്യരാത്രി ! – ശുഭരാത്രിയിലെ നന്മ നിറഞ്ഞൊരു ഗാനം !

ദിലീപ്-സിദ്ദിഖ് കൂട്ടുകെട്ടിൽ സംവിധായകൻ വ്യാസൻ കെ.പി ഒരുക്കിയ ശുഭരാത്രി എന്ന ചിത്രത്തിലെ മൂന്നാമത്തെ ഗാനമെത്തി . മലക്കുകൾ വിരുന്നെത്തുന്ന പുണ്യരാത്രി എന്ന് തുടങ്ങുന്ന ഗാനമാണ് എത്തിയത്.

നല്ല ഈണവും മനോഹാരമായ വരികളുമായി ഗാനം മനസിലേക്ക് ആഴ്ന്നിറങ്ങുകയാണ്. ഹരിനാരായണന്റെ വരികൾക്ക് ബിജിപാൽ ഈണം നൽകിയിരിക്കുന്നു. രഞ്ജിത്ത് ജയരാമനാണ് ഗാനം ആലപിച്ചിരിക്കുന്നത്.

അയാള്‍ ജീവിച്ചിരുപ്പുണ്ട് എന്ന ചിത്രത്തിന് ശേഷം വ്യാസന്‍ കെപി തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന സിനിമയാണിത്. ശുഭരാത്രിയില്‍ നിന്നും പുറത്ത് വന്ന ആദ്യ ചിത്രം മുതല്‍ ട്രെയിലര്‍ വരെ സോഷ്യല്‍ മീഡിയയില്‍ തരംഗമായ കാഴ്ചയാണ് കണ്ട് വരുന്നത്.  ഇപ്പോൾ പുതിയ ഗാനവും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

third song from shubharathri movie released

More in Malayalam

Trending

Recent

To Top