Connect with us

” എനിക്കെന്റെ ശരീരത്തിൽ ആ ഭാഗമാണ് ഏറ്റവുമിഷ്ടം, നിങ്ങൾക്കേത് ഭാഗമാണിഷ്ടം ? ” – അശ്ലീലമിട്ടവന് തപ്സിയുടെ ചുട്ട മറുപടി

Malayalam Breaking News

84cce86d-hit-movies-from-taapsee-pannu-640x480

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് നടി തപ്‌സി പന്നു . അഭിനയത്തിലും നിലപാടുകളിലും ബോൾഡ് ആണ് തപ്‌സി. സ്ത്രീകളെ ബഹുമാനിക്കണം എന്ന നിലപാടിൽ ഉറച്ചു നിൽക്കുന്ന തപ്‌സി ,തനിക്കെതിരെ വരുന്ന മോശം കമന്റുകളോടും പ്രതികരിക്കാറുണ്ട്. ഇപ്പോൾ അത്തരത്തിൽ പ്രതികരിച്ചിരിക്കുകയാണ് തപ്‌സി.

Taapsee-Pannu-Hot-HD-Stills-5

‘നിങ്ങളുടെ ശരീരഭാഗങ്ങള്‍ എനിക്ക് വളരെ ഇഷ്ടമാണ്’ എന്ന കമന്റിട്ട ആള്‍ക്കാണ് തപ്‌സി മറുപടി നല്‍കിയത്.അകു പാണ്ഡ്യ എന്ന അക്കൗണ്ടില്‍ നിന്നാണ് ഇത്തരത്തിലൊരു കമന്റ് തപ്‌സിക്ക് ലഭിച്ചത്.
‘വൗ എനിക്കും എന്റെ ശരീരഭാഗങ്ങള്‍ ഒത്തിരി ഇഷ്ടമാണ്. നിങ്ങള്‍ക്ക് ഏതു ഭാഗമാണ് ഇഷ്ടം. എനിക്ക് സെറിബ്രമാണ് ഇഷ്ടം’. തപ്‌സി മറുപടി നല്‍കി.

Taapsee_Pannu_11

ഇയാളുടെ കമന്റും അതിന് നല്‍കിയ മറുപടിയും ചേര്‍ത്ത് തപ്‌സി ട്വീറ്റ് ചെയ്യ്തു.കമന്റിട്ടയാളുടെ
വായടപ്പിച്ച കമന്റിന് പിന്തുണയുമായി നിരവധി പേര്‍ രംഗത്ത് വന്നു. ഇത്തരക്കാര്‍ക്ക് പറ്റിയ മറുപടിയാണ് തപ്‌സി നല്‍കിയത് എന്നാണ് പിന്തുണയ്ക്കുന്നവര്‍ പറയുന്നത്. അനുരാഗ് കശ്യപ് സംവിധാനം ചെയ്ത മന്‍മര്‍സിയാനാണ് തപ്‌സിയുടെ അവസാനം റിലീസായ ചിത്രം.

taapsee-pannu-starts-shooting-mulk-0001

thapsi pannu replied to bad comments

More in Malayalam Breaking News

Trending

Recent

To Top