News
സീരിയല്‍ നടിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
സീരിയല്‍ നടിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Published on
തെലുങ്കു സീരിയല്‍ നടി ശാന്തിയെ ഹൈദരാബാദിലെ വസതിയിൽ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
നിലത്തിരുന്ന് കട്ടിലിന്മേല് ചാരി കിടക്കുന്ന വിധത്തിലാണ് ശാന്തിയുടെ മൃതദേഹം കണ്ടെത്തിയത്. വിശാഖപട്ടണം സ്വദേശി ശാന്തി ടെലിവിഷന്‍ സീരിയലുകളില്‍ അഭനയിച്ചട്ടുണ്ട്
വീട്ടില്‍ ആളനക്കം ഇല്ലാതായപ്പോള്‍ അയല്ക്കാര്ക്ക് സംശയം തോന്നുകയും പോലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. വീടിന്റെ വാതില്‍ തകര്‍ത്താണ് പോലീസ് അകത്ത് കയറിയത്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്
Telugu TV actress Shanti found dead under mysterious circumstances serial……
നടനും നർത്തകനുമായ സന്തോഷ് ജോൺ അന്തരിച്ചു. 43 വയസായിരുന്നു. അവ്വൈയ് സന്തോഷ് എന്നാണ് സന്തോഷ് അറിയപ്പെട്ടിരുന്നത്. അങ്കമാലിക്ക് സമീപമുണ്ടായ ബൈക്ക് അപകടത്തിലാണ്...
ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചെങ്കിലും താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ ആരാധകർ കാത്തിരിക്കുകയാണ്. ഈ സീസണിൽ ഏറ്റവും വിമർശനം കേൾക്കേണ്ടി...
സംവിധായകൻ ഷാഫിയുടെ നില അതീവ ഗുരുതരമായി തന്നെ തുടരുനനതായി റിപ്പോർട്ടുകൾ. പക്ഷാഘാതത്തെ തുടർന്ന് ജനുവരി 16ന് ആണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ...
പലപ്പോഴും നടി മഞ്ജു വാര്യർക്കെതിരെ രംഗത്തെത്തിയിട്ടുള്ള വ്യക്തിയാണ് സംവിധായകൻ സനൽ കുമാർ ശശിധരൻ. ചോല, എസ്. ദുർഗ, കയറ്റം തുടങ്ങിയ സിനിമകളിലൂടെ...
മലയാളികളുടെ പ്രിയങ്കരിയാണ് നവ്യ നായർ. തിരിച്ചുവരവിൽ ഏറെ പിന്തുണ കിട്ടിയ നടിമാരിൽ ഒരാളുകൂടിയത് നവ്യ. വിവാഹശേഷം അധികം വൈകാതെ തന്നെ അമ്മയുമായി....