Connect with us

നായക്കുട്ടിയെ കണ്ട് വേദനിച്ച് തമന്ന… വളര്‍ത്ത് നായക്ക് വേണ്ടി ഭക്ഷണം പോലും ഉപേക്ഷിച്ച് തമന്ന

Malayalam Breaking News

വളര്‍ത്ത് നായക്ക് വേണ്ടി ഭക്ഷണം പോലും ഉപേക്ഷിച്ചിരിക്കുകയാണ് തെന്നിന്ത്യന്‍ താരം തമന്ന. എന്നാല്‍ സ്വന്തം വളര്‍ത്തു നായയ്ക്ക് വേണ്ടി താരം ഭക്ഷണം ഉപേക്ഷിച്ചത് എന്തിനെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

വളര്‍ത്തു നായക്ക് വേണ്ടി താരത്തിന്റെ ഇഷ്ട ഭക്ഷണമായ നോണ്‍വെജാണ് താരം ഉപേക്ഷിച്ചിരിക്കുന്നത്. വളര്‍ത്തു നായ രോഗം പിടിപെട്ട് തളര്‍ന്നു പോയതിനെ തുടര്‍ന്നാണ് താരം നോണ്‍ വെജ് ഉപേക്ഷിച്ചത്. രോഗം വന്ന് പക്ഷാഘാതം പിടിപെട്ട് തളര്‍ന്നുപോയതിനെ തുടര്‍ന്നാണ് താരം ഭക്ഷണം ഉപേക്ഷിച്ചത്.

തന്റെ നായക്കുട്ടിയുടെ അവസ്ഥ കണ്ടപ്പോള്‍ തനിക്ക് വേദന തോന്നിയെന്നും അതിനാല്‍ തന്നെ അവനുവേണ്ടി ജീവിതത്തില്‍ ഏറ്റവും പ്രിയപ്പെട്ട എന്തെങ്കിലും ഉപേക്ഷിക്കേണ്ടതായി തോന്നിയെന്നും തമന്ന പറയുന്നു. താരത്തിന് നായയോടുള്ള സ്‌നേഹം ഇതിന് മുമ്പും വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട്.. താരത്തിന്റെ വളര്‍ത്തു നായ്‌ക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

Tamannah s sacrifice for her pet dog

More in Malayalam Breaking News

Trending

Recent

To Top