Connect with us

ഋ​ത്വി​ക്ക് റോ​ഷ​നാണെങ്കിൽ ചും​ബി​ക്കാ​ന്‍ ത​യാ​ര്‍- ത​മ​ന്ന

Malayalam Breaking News

ഋ​ത്വി​ക്ക് റോ​ഷ​നാണെങ്കിൽ ചും​ബി​ക്കാ​ന്‍ ത​യാ​ര്‍- ത​മ​ന്ന

ഋ​ത്വി​ക്ക് റോ​ഷ​നാണെങ്കിൽ ചും​ബി​ക്കാ​ന്‍ ത​യാ​ര്‍- ത​മ​ന്ന

ബോളിവുഡ് താരം ഋതിക് റോഷന്റെ കടുത്ത ആരാധികയാണ് തെന്നിന്ത്യൻ നടി തമന്ന. ഋ​ത്വി​ക്ക് റോ​ഷ​നാണെങ്കിൽ ചും​ബി​ക്കാ​ന്‍ ത​യാ​റെ​ന്ന് പറയുകയാണ് തെ​ന്നി​ന്ത്യ​ന്‍ സൂ​പ്പ​ര്‍​താ​രം ത​മ​ന്ന. ഒ​രു ടി​വി ഷോ​യ്ക്കി​ടെ​യാ​ണ് താ​രം വെ​ളി​പ്പെ​ടു​ത്ത​ല്‍ ന​ട​ത്തി​യ​ത്. സ്ക്രീ​നി​ല്‍ ഞാ​ന്‍ ആ​രെ​യും ചും​ബി​ക്കാ​റി​ല്ല. അ​തെ​ന്‍റെ ക​രാ​റി​ന്‍റെ ഭാ​ഗ​മാ​ണ്. പ​ക്ഷെ ഋ​ത്വി​ക്ക് റോ​ഷ​നാ​ണെ​ങ്കി​ല്‍ ഞാ​ന്‍ അ​ത് ചെ​യ്യും. താരം പറഞ്ഞു.

ഒ​രി​ക്ക​ല്‍ ഋൃ​ത്വി​ക്ക് റോ​ഷ​നെ ക​ണ്ട​പ്പോ​ള്‍ താ​ന്‍ ആ​രാ​ണെ​ന്ന് പോ​ലും മ​റ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രാ​ധി​ക മാ​ത്ര​മാ​യി മാ​റി​യെ​ന്നും ത​മ​ന്ന പ​റ​ഞ്ഞു. അ​ടു​ത്തി​ട​യ്ക്കാ​ണ് ഞാ​ന്‍ ഋ​ത്വി​ക്കി​നെ ക​ണ്ട​ത്. ഞാ​ന്‍ വ​ള​രെ വി​ചി​ത്ര​മാ​യാ​ണ് പെ​രു​മാ​റി​യ​ത്. ആ​ദ്യം ഹാ​യ് പ​റ​ഞ്ഞ് ക​ണ്ട​തി​ല്‍ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് പ​റ​ഞ്ഞു. അ​ദ്ദേ​ഹം ശ​രി​യെ​ന്ന് പ​റ​ഞ്ഞ് പോ​വാ​ന്‍ ഒ​രു​ങ്ങി. എ​നി​ക്കൊ​ന്നും പ​റ​യാ​ന്‍ ക​ഴി​ഞ്ഞി​ല്ല. പെ​ട്ട​ന്നാ​ണ് ചി​ത്രം എ​ടു​ക്ക​ണോ എ​ന്ന് ഋ​ത്വി​ക്ക് ചോ​ദി​ച്ച​ത്. വേ​ണ​മെ​ന്ന് പ​റ​ഞ്ഞ​പ്പോ​ള്‍ ഒ​രു ചി​ത്രം എ​ടു​ത്തു. ത​മ​ന്ന പ​റ​ഞ്ഞു.

എ​ന്‍റെ സി​നി​മാ ക​രി​യ​റി​ന്‍റെ തു​ട​ക്കം മു​ത​ലേ ഞാ​ന്‍ ആ​രാ​ധ​ന​യോ​ടെ നോ​ക്കു​ന്ന ആ​ളാ​ണ് ഋ​ത്വി​ക് റോ​ഷ​ന്‍. ത​മ​ന്ന പ​റ​ഞ്ഞു.

tamannah about hrithik roshan

More in Malayalam Breaking News

Trending

Recent

To Top