All posts tagged "Uppum Mulakum Serial"
News
വെപ്രാളം പിടിച്ച് ഞാൻ ഓടി വരുന്നത് കാണുമ്പോഴെ മുടിയൻ ഓടി വരും ബാഗ് എടുക്കും….; എല്ലാ കാര്യങ്ങളും ഞാൻ ഒറ്റയ്ക്കാണ് ചെയ്യുന്നത്; ഭർത്താവില്ലാത്ത സ്ത്രീകളെല്ലാം അങ്ങനെയാണല്ലോ..?; നിഷ സാരംഗ് പറയുന്നു !
By Safana SafuSeptember 5, 2022മലയാള മിനിസ്ക്രീൻ പ്രേക്ഷകരെ പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട കാര്യം ഇല്ലാത്ത നടിയാണ് നിഷ സാരംഗ്. നിരവധി സിനിമകളിലും സീരിയലുകളിലും നിഷ അഭിനയിച്ചിട്ടുണ്ട്. മികച്ച...
serial news
മൂന്നാം മാസത്തിൽ അഭിനയലോകത്തേക്ക് എത്തിയ പാറുക്കുട്ടിയുടെ ആദ്യ ശമ്പളം കേട്ടാൽ ഞെട്ടും; ഇനി ഉപ്പും മുളകും ടീമിനൊപ്പം ബിഗ് ബോസ് സീസൺ ഫോർ മത്സരാർത്ഥി റോബിനും?; എത്തുന്നത് ലെച്ചുവിന്റെ ഭർത്താവ് റോളിലേക്കോ..?; ആകാംക്ഷയോടെ ആരാധകർ!
By Safana SafuJuly 11, 2022മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ വലിയ വിജയം നേടിയ പരമ്പരയാണ് ഉപ്പും മുളകും. ഒരു മിഡില്‍ ക്ലാസ് കുടുംബത്തില്‍ നടക്കുന്ന സംഭവങ്ങളെ ആസ്പദമാക്കി...
serial story review
ഉപ്പും മുളകിന്റെ രണ്ടാം വരവ് ആഘോഷമാക്കുമ്പോഴും ആ ചോദ്യങ്ങൾ അവശേഷിക്കുന്നു; ഈ മടങ്ങി വരവ് ആ വാക്ക് പാലിച്ചിട്ടോ?; ശരിയ്ക്കും ഉപ്പും മുളകും ടീമിന് സംഭവിച്ചത് എന്ത്?; സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകൾ !
By Safana SafuJune 26, 2022മലയാള ടെലിവിഷനിൽ ഒരു ഓളം സൃഷ്ട്ടിച്ച പരമ്പരയാണ് ഉപ്പും മുളകും . പരമ്പര നിര്‍ത്തിവെക്കുന്നു എന്ന വാര്‍ത്ത ഏറെ നിരാശയാണ് പ്രേക്ഷകരില്‍...
News
അമ്പമ്പോ…. ലെച്ചു ഗര്‍ഭിണിയായത് ഇങ്ങനെ?; ബാലുവിനെ ഞെട്ടിച്ച ആ കാഴ്ച; ഉപ്പും മുളകും ട്വിസ്റ്റ് ആരും പ്രതീക്ഷിച്ചില്ല; രണ്ടാം ഭാഗവും അടിപൊളിയാക്കി ബാലുവും നീലുവും!
By Safana SafuJune 22, 2022ടെലിവിഷന്‍ പരമ്പരകളിൽ വ്യത്യസ്തതകൾ കൊണ്ടുവന്ന ഉപ്പും മുളകും ടീം ഒരിടവേളയ്ക്ക് ശേഷം വീണ്ടും എത്തിയിരിക്കുകയാണ് . ഒരു മിഡില്‍ ക്ലാസ് കുടുംബത്തില്‍...
serial news
ബാലുവും നീലുവും രണ്ടാം ഭാഗം ഡേറ്റ് പുറത്ത്; ഉപ്പും മുളകും ഇനി മാറ്റങ്ങൾ ഒന്നുമില്ല; ലച്ചുവായി ജൂഹിയും എത്തുന്നു!
By Safana SafuJune 8, 2022മലയാളികൾക്ക് ഇന്നും മറക്കാനാകാത്ത അനുഭവം സമ്മാനിച്ച പരമ്പരയാണ് ഉപ്പും മുളകും. ഹാസ്യ പരമ്പരകളിൽ മലയാളികൾക്കിടയിൽ ആദ്യം ഇടം പിടിച്ച പരമ്പരയും ഉപ്പും...
Malayalam
സഥിരമായി ഒരു പെൺകുട്ടി മെസേജ് അയക്കുന്നുണ്ട്; ആ പെൺകുട്ടിയുടെ പേര് ഇതാണ്! വെളിപ്പെടുത്തി ഉപ്പുംമുളകും താരം അൽ സാബിത്ത് !
By AJILI ANNAJOHNFebruary 24, 2022മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ എല്ലാവരും ഒരു പോലെ ഇഷ്ടപെട്ട പരമ്പരയാണ് ‘ഉപ്പും മുളകും’. ബാലുവിനേയും നീലുവിനേയും മുടിയനേയും ലെച്ചുവിനേയും കേശുവിനേയും ശിവയേയും...
Malayalam
അമ്മ അന്ന് പറഞ്ഞതെല്ലാം റേക്കോഡ് ചെയ്തു! അപകടം നടന്നത് അങ്ങനെയാണ്, എന്റെ ഉള്ള് പിടഞ്ഞു പോയി; തുറന്ന് പറഞ്ഞ് ജൂഹി
By Noora T Noora TDecember 11, 2021പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ് ജൂഹി റുസ്തഗി. ഉപ്പും മുളകിലൂടെ എത്തി പ്രേക്ഷകരുടെ ഇഷ്ടംമുഴുവനും നേടിയെടുത്ത ജൂഹി ഇടക്കാലത്ത് അഭിനയത്തിൽ നിന്നും ഇടവേള...
Malayalam
ഉപ്പും മുളകും വീണ്ടും വരുന്നോ.., ജൂഹി ഇല്ലേ…!? ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ചോദ്യങ്ങളുമായി ആരാധകര്‍
By Vijayasree VijayasreeNovember 13, 2021വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ മലയാളി പ്രേക്ഷകര്‍ ഇരു കയ്യുംനീട്ടി സ്വീകരിച്ച പരമ്പരയായിരുന്നു ഉപ്പും മുളകും. സ്വതസിദ്ധമായ അഭിനയ ശൈലികൊണ്ടും...
Malayalam
റേറ്റിംഗ് കുറവായത് കൊണ്ടാണ് സീരിയല്‍ താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കുന്നതെന്നാണ് ചാനല്‍ അധികൃതര്‍ പറഞ്ഞത്, സീരിയല്‍ നിര്‍ത്തിയപ്പോള്‍ ചെറിയൊരു വരുമാനം കൂടിയാണ് പോയത്; ഉപ്പും മുളകിലെയും ശങ്കരന് പറയുന്നു
By Vijayasree VijayasreeNovember 3, 2021മലയാള മിനിസിക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട പരമ്പരയായിരുന്നു ഉപ്പും മുളകും. പരമ്പര അവസാനിച്ചിട്ടും അതിലെ താരങ്ങള്‍ ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. പരമ്പരയില്‍ ഏറെ...
Malayalam
ഉപ്പും മുളകും ആരാധകര്‍ക്കൊരു സന്തോഷവാര്‍ത്ത! ആശംസകളുമായി ആരാധകർ
By Noora T Noora TJuly 13, 2021ഉപ്പും മുളകും പരമ്പരയിലുടെ ശ്രദ്ധേയനായ ബിജുസോപാനത്തിന്റെ കഥയിൽ സിനിമയൊരുങ്ങുന്നു. ഉപ്പുംമുളകിലെയും താരങ്ങൾ എല്ലാം തന്നെ ചിത്രത്തിൽ കഥാപാത്രങ്ങളായെത്തുന്നുവെന്നതാണ് ചിത്രത്തിന്റെ മറ്റൊരു സവിശേഷത....
Malayalam
ലാലേട്ടൻ സിംപിളാണ്, പക്ഷെ….; ധൈര്യം സംഭരിച്ച് രണ്ടും കല്പിച്ചു ഞാൻ ചോദിച്ചു’ ; ചെന്നൈ എയർപോർട്ടിൽ ലാലിനെ മുൻപിൽ കണ്ട ആ സംഭവം; രോഹിണിയുടെ വാക്കുകൾ !
By Safana SafuMay 22, 2021ഉപ്പും മുളകും പരമ്പര അവസാനിച്ചെങ്കിലും അതുണ്ടാക്കിയ ഓളം ഇന്നും നിലനിൽക്കുന്നുണ്ട്. പരമ്പരയിലെ ചുന്ദരി തമിഴത്തി പെണ്ണ്, പാറുകുട്ടിയുടെയും കുടുംബത്തിന്റെയും കനകാന്റിയെയും ആരാധകർ...
Malayalam
പാറുക്കുട്ടിയെ മിസ്സ് ചെയ്യുന്നു ; പക്ഷെ, ഉപ്പും മുളകിന്റെ റിപ്പീറ്റ് പോലും കാണാൻ സമ്മതിക്കില്ല ; ഉപ്പും മുളകും നീലു അമ്മയുടെ ഓർമ്മയിൽ !
By Safana SafuMay 21, 2021മിനിസ്ക്രീനിൽ ഇത്രത്തോളം ആരാധകരെ സംബന്ധിച്ച മറ്റൊരു പരുപാടിയുണ്ടായില്ല. അത്രത്തോളം ഉപ്പും മുളകും സീരിയൽ മലയാളി പ്രേക്ഷകരുടെ ജീവിതത്തിന്റെ ഒരു ഭാഗമായിട്ടുണ്ട് ....
Latest News
- നെപോട്ടിസം കാരണം എനിക്ക് സിനിമകൾ നഷ്ടപ്പെട്ടു, പക്ഷേ ഞാൻ അതിനെ പിന്തുണയ്ക്കുന്നു; രാകുൽ പ്രീത് സിംഗ് September 13, 2024
- സിനിമ നയരൂപീകരണ സമിതിയിൽ നിന്ന് രാജി വെച്ച് ബി ഉണ്ണികൃഷ്ണൻ September 13, 2024
- എനിക്ക് ഇന്നാരുടെ സിനിമയിൽ അഭിനയിക്കണം എന്നൊരു ആഗ്രഹമില്ല, ഇതുവരെ ചിന്തിച്ചിട്ടുമില്ല ഇനി ചിന്തിക്കുകയുമില്ല; അടൂരിനൊപ്പം സിനിമകൾ ചെയ്യാത്ത കാരണം വ്യക്തമാക്കി മോഹൻലാൽ September 13, 2024
- കഴിഞ്ഞ മാസം 9 കോടിയുടെ ഫെരാരി, ഈ മാസം നാല് കോടിയുടെ പോർഷെ സ്വന്തമാക്കി അജിത് കുമാർ; സന്തോഷം പങ്കുവെച്ച് ശാലിനി September 13, 2024
- രാഷ്ട്രിയത്തിൽ തൊട്ടുകൂടായ്മ കല്പിക്കുന്നവർ ക്രിമിനലുകൾ, കേരളത്തിലെ നിലവിലെ ചർച്ചയിൽ പുച്ഛം; എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചയിൽ പ്രതികരണവുമായി സുരേഷ് ഗോപി September 13, 2024
- കൊ ലപാതക കേസിൽ ജയിലിൽ; മാധ്യമങ്ങൾക്ക് മുന്നിൽ നടുവിരൽ ഉയർത്തി നടൻ ദർശൻ September 13, 2024
- ഓസി ആന്റ് അശ്വിൻസ് ഹൽദി; ചിത്രങ്ങളുമായി ഇഷാനി September 13, 2024
- ഞാൻ സിനിമയിൽ ഉണ്ടായിരുന്നത് വെറും രണ്ടുവർഷം മാത്രം… 37 വർഷങ്ങൾക്ക് ശേഷമാണ് സിനിമയുമായി ബന്ധപ്പെട്ടൊരു വേദിയിൽ; വൈറലായി കാർത്തികയുടം വാക്കുകൾ September 13, 2024
- ജെൻസന്റെ വിട പറച്ചിൽ തീരാ നോവായി അവശേഷിക്കുന്നു, ഒപ്പം ശ്രുതിയെ കുറിച്ചുള്ള ആശങ്കകളും, എത്രയും പെട്ടെന്ന് ശ്രുതിക്ക് ഇതും അതിജീവിക്കാൻ കഴിയട്ടെ; വേദന പങ്കുവെചെച് സുരാജ് വെഞ്ഞാറമ്മൂട് September 13, 2024
- എന്തൊക്കെ പറഞ്ഞാലും വിനീത് ശ്രീനിവാസന് ഒരു ഗ്രൂപ്പുണ്ട്, ആഷിഖ് അബുവിന് വേറൊരു ഗ്രൂപ്പുണ്ട്, പവർ ഗ്രൂപ്പ് എന്താണെന്ന് മനസിലാവുന്നില്ല; റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന പല കാര്യങ്ങളിലും സത്യാവസ്ഥയുണ്ടെന്ന് വിനീത് ശ്രീനിവാസൻ September 13, 2024