പ്രിയങ്കയ്ക്ക് തിരിച്ചടി; സമാധാനം തകര്‍ക്കുന്നതിന് കൂട്ടുനില്‍ക്കുന്നുവെന്ന് ആരോപണം ; യു എന്‍ ഗുഡ്‌വില്‍ അംബാസിഡര്‍ സ്ഥാനത്തു നിന്ന് പ്രിയങ്കയെ നീക്കണമെന്നാവശ്യപ്പെട്ട് പാക് മന്ത്രി
യുഎന്‍ ഗുഡ്‌വില്‍ അംബാസിഡര്‍ സ്ഥാനത്തു നിന്ന് നടി പ്രിയങ്കാ ചോപ്രയെ നീക്കണമെന്നാവശ്യപ്പെട്ട് പാക് മന്ത്രി. കശ്മീർ വിഷയത്തിൽ ഇന്ത്യയുമായുള്ള ബന്ധം…
6 years ago