All posts tagged "tunisha sharma"
Bollywood
നടി തുനിഷ ശര്‍മയുടെ ആ ത്മഹത്യ; നടന് ഷീസന് ഖാന് ജാമ്യം
By Vijayasree VijayasreeMarch 5, 2023നടി തുനിഷ ശര്‍മയുടെ ആ ത്മഹത്യയില്‍ നടന് ഷീസന് ഖാന് ജാമ്യം. മഹാരാഷ്ട്ര കോടതിയാണ് ഒരു ലക്ഷം രൂപ ബോണ്ടില്‍ ഷീസന്...
Actress
കുറ്റപത്രത്തില്‍ തുനിഷയുടെ ജീവനെടുക്കാന്‍ കാരണമായ ആ നടിയും ഷീസാന് ഖാനും തമ്മിലുള്ള 10 മിനിറ്റ് നീണ്ട സംഭാഷണം; ഞെട്ടിക്കുന്ന വിവരങ്ങളെന്ന് റിപ്പോര്‍ട്ടുകള്‍
By Vijayasree VijayasreeFebruary 22, 2023നടി തുനിഷ ശര്‍മ്മയുടെ മരണത്തില്‍ 524 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ച് മുംബൈ വാലിവ് പൊലീസ്. ഫെബ്രുവരി 16 നാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നതെന്നാണ്...
News
തുനിഷ സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട വ്യക്തിയുമായി ഡേറ്റിംങ്ങിലായിരുന്നു, മരിക്കുന്നതിന് മുമ്പ് ഇയാളുമായി സംസാരിച്ചിരുന്നു; പുതിയ വെളിപ്പെടുത്തലുമായി ഷീസാന് ഖാന്
By Vijayasree VijayasreeJanuary 10, 2023സീരിയല്‍ താരം തുനിഷ ശര്‍മ്മയുടെ മരണത്തില്‍ പുതിയ വെളിപ്പെടുത്തലുമായി കേസില്‍ അറസ്റ്റിലായ തുനിഷയുടെ മുന്‍ കാമുകന് ഷീസാന് ഖാന്. മരിക്കുന്നതിന് മുമ്പ്...
News
വീട്ടിലുണ്ടാക്കിയ ഭക്ഷണം, മരുന്നുകള്‍, മുടിയും മുറിക്കേണ്ട; ജയിലില്‍ കഴിയുന്ന ഷീസാന് ഖാന് പ്രത്യേക പരിഗണ നല്കി കോടതി
By Vijayasree VijayasreeJanuary 1, 2023നടി തുനിഷ ശര്‍മയുടെ ആ ത്മഹത്യയുമായി ബന്ധപ്പെട്ട് ജയിലിലായ നടിയുടെ മുന്‍ കാമുകനും നടനുമായ ഷീസാന് ഖാന് ജയിലില്‍ പ്രത്യേക പരിഗണന...
News
ഷീസാനുമായുള്ള ബന്ധം വേര്‍പിരിഞ്ഞതോടെ തുനിഷ കടുത്ത വിഷാദത്തില്‍; നടിയ്ക്ക് ഒസിഡി, അവളുമായി അടുപ്പത്തിലായത് എല്ലാം അറിഞ്ഞുകൊണ്ട്; പൊലീസ് കോടതിയില്‍
By Vijayasree VijayasreeDecember 31, 2022ആരാധകരെ ഏറെ ഞെട്ടിച്ചുകൊണ്ടാണ് നടി തുനിഷ ശര്‍മയുടെ മരണവാര്‍ത്ത പുറത്തെത്തുന്നത്. പിന്നാലെ ഷീസാന് ഖാന്റെ അറസ്റ്റുമെല്ലാം തന്നെ വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു....
News
തുനിഷയുടെ മരണം ആത്മ ഹത്യ അല്ല, കൊലപാതകം ആണ്; തുനിഷയുടെ മരണത്തിന് പിന്നാലെ പ്രതികരണവുമായി കങ്കണ റണാവത്ത്
By Vijayasree VijayasreeDecember 29, 2022കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു സീരിയല്‍ നടി തുനിഷ ശര്‍മയുടെ മരണവാര്‍ത്ത പുറത്തുവന്നത്. ഷൂട്ടിംഗ് ലൊക്കേഷനിലെ ബാത്ത്റൂമില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു തുനിഷയെ...
News
നടിയുടെ ആത്മഹത്യ; സഹനടനായ ഷീസാന് മുഹമ്മ് ഖാനെ പൊലീസ് അറസ്റ്റ് ചെയ്തു
By Noora T Noora TDecember 25, 2022ചലച്ചിത്ര താരം തുനിഷ ശർമ്മയുടെ ആത്മഹത്യ ഏറെ ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. മേക്കപ്പ് റൂമിലെ ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു. നടിയുടെ ആത്മഹത്യയിൽ...
Latest News
- ഒരിടവേളക്ക് ശേഷം രേവതി വീണ്ടും! ഇത്തവണ എത്തുന്നത് സംവിധായകയുടെ വേഷത്തിൽ… October 8, 2024
- സച്ചിയുടെ ആഗ്രഹം സഫലമാക്കാനായി രേവതി; ചന്ദ്രമതിയുടെ ചതി പൊളിക്കാൻ അവർ എത്തി!! October 7, 2024
- നയന ഇന്ദീവരത്തിൽ നിന്നും പുറത്ത്? പിങ്കിയുടെ കൈപിടിച്ച് അർജുൻ അവിടേയ്ക്ക്!! October 7, 2024
- പല്ലവിയെ സ്വന്തമാക്കി സേതു; ഇന്ദ്രന് എട്ടിന്റെ പണി!! October 7, 2024
- ചടങ്ങിനിടയിൽ ശ്യാമിന്റെ രഹസ്യം പൊളിഞ്ഞു;അശ്വിന്റെ നീക്കത്തിൽ സംഭവിച്ചത്!! October 7, 2024
- കാവ്യയുടെ ലക്ഷ്യയിൽ മകൾ വേണ്ട! മീനാക്ഷി പിന്മാറി…? മഞ്ജുവിന്റെ കടുത്ത തീരുമാനത്തിൽ തകർന്ന് കുടുംബം ; ചെന്നൈയിലേക്ക് പറന്ന് ദിലീപ്! October 7, 2024
- എല്ലാം മടുത്ത് മല്ലിക! ആ സ്വത്തുക്കളും വീടും വിറ്റ് കിട്ടിയത് കോടികൾ; മക്കൾക്ക് ചില്ലിക്കാശ് കൊടുക്കില്ല! നടി ചെയ്തത് കണ്ട് ഞെട്ടി കുടുംബം! October 7, 2024
- മഞ്ജുവിന് പിന്നാലെ കാവ്യാ മാധവൻ? കൊടും ക്രൂരതകൾ പുറത്ത്! ദിലീപിൻറെ അടുത്ത ഇര കാവ്യ..? ഞെട്ടിത്തരിച്ച് നടിയുടെ കുടുംബം! October 7, 2024
- നവരാത്രി ആഘോഷത്തിനിടെ നാണംകെട്ട് കാവ്യാ…? മഞ്ജുവിന്റെ മുൻപിൽ വെച്ച് ദിലീപ് ചെയ്തത്! ചങ്കുതകർന്ന് നടി! നവരാത്രി ആഘോഷത്തിനിടെ സംഭവിച്ചത്! വീഡിയോ വൈറൽ! October 7, 2024
- നടന് സിദ്ദിഖ് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായി! ചോദ്യം ചെയ്യൽ തുടരുന്നു… October 7, 2024