All posts tagged "tini tom"
Malayalam
വീട് കര്‍പ്പൂരവും ഗ്രാമ്പൂവും ഉപയോഗിച്ച് പുകയ്ക്കുക, ആമാശയം ശൂന്യമാക്കുകയോ ഉപവസിക്കുകയോ ചെയ്യരുത്; കൊറോണയെ തുരത്താന്‍ വിചിത്ര മാര്‍ഗ നിര്‍ദ്ദേശങ്ങളുമായി ടിനി ടോം
May 14, 2021കോവിഡ് രണ്ടാം തരംഗം രാജ്യമാകെ അതിരൂക്ഷമായി വ്യാപിച്ചിരുന്ന സാഹചര്യത്തില്‍ ഓരോരുത്തരും സ്വീകരിക്കേണ്ട മുന്‍കരുതലുകളും സുരക്ഷാ മാനദണ്ഡങ്ങളും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിക്കുന്നുണ്ട്....
Malayalam
കോവിഡിനെ നിസാരമായി എടുക്കരുത് ; കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ ഗണേഷ് കുമാറിന്റെ വീഡിയോ പങ്കുവെച്ച് ടിനി ടോം
April 18, 2021അടുത്തിടയിലാണ് നടനും എംഎല്‍എയുമായ കെ.ബി ഗണേഷ് കുമാറിന് കോവിഡ് ബാധിച്ചത്. കോവിഡ് നമ്മളെ ശാരീരികമായും മാനസികമായും തകര്‍ക്കുന്ന മാരക രോഗമാണെന്നും, കോവിഡ്...
Malayalam
തന്റെ ഉള്ളില്‍ വ്യക്തമായ രാഷ്ട്രീയമുണ്ട്; നല്ലയാളുകള്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ മാത്രമേ നാടിന് നന്മ വരൂ
April 6, 2021നിയമസഭാ തിരഞ്ഞെടുപ്പില്‍ നല്ലയാളുകള്‍ തിരഞ്ഞെടുക്കപ്പെടട്ടെയെന്ന് ചലച്ചിത്രതാരം ടിനി ടോം. നല്ലയാളുകള്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ മാത്രമേ നാടിന് നന്മ വരൂ എന്നും ടിനി ടോം...
Malayalam
ഇത് പോലെയുള്ള കമന്റുകൾ വരാറുണ്ട്, അതൊക്കെ ‘ടോയ്ലറ്റ് ഫ്ലഷ്’ ചെയ്തു കളയുന്ന രീതിയിലേ താൻ കരുതാറുള്ളൂ … ഓഡിയോ ക്ലിപ്പ് വിവാദത്തിൽ ടിനി ടോം!
March 31, 2021തന്റെ പേരില്‍ പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി നടന് ടിനി ടോം . നിരന്തരം തനിക്ക് എതിരെ കമന്റ് ഇടുകയും...
Malayalam
ഇങ്ങനെയുള്ളവര്‍ മോശം കമന്റ് ഇട്ടാല്‍ നശിച്ചു പോകുന്നതല്ല തന്റെ കഴിവ്, പ്രതികരിക്കാന്‍ അറിയാം, പ്രതികരണശേഷി നഷ്ടപ്പെട്ടിട്ടില്ല; ഓഡിയോ ക്ലിപ്പിന്റെ സത്യാവസ്ഥയെ കുറിച്ച് നടന്
March 30, 2021കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തന്റെ പേരില്‍ പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പിന്റെ സത്യാവസ്ഥയെ കുറിച്ച് പറഞ്ഞ് നടന് ടിനി ടോം. തനിക്കെതിരെ നിരന്തരം...
Malayalam
നിന്റെ ഒരു പടവും ഞങ്ങള്‍ കാണില്ലെന്ന് കമന്റ്; വായടപ്പിച്ച് ടിനി ടോം
February 28, 2021കോമഡി ഉത്സവത്തിന്റെ പുതിയ സീസണ് ആരംഭിച്ചിരിക്കുകയാണെന്ന് അറിയിച്ച് കൊണ്ടായിരുന്നു കഴിഞ്ഞ ദിവസം ടൻ ടിനി ടോം എത്തിയത്. താരം പങ്കുവച്ച ചിത്രത്തിന്...
Malayalam
‘ഇവര്‍ ഇരിക്കാന്‍ പറഞ്ഞാല്‍ ഇരിക്കില്ലെന്നെ’; വീണ്ടും വിവാദത്തില്‍പ്പെട്ട് ടിനി ടോം
February 23, 2021കഴിഞ്ഞ ദിവസം അമ്മയുടെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനത്തെത്തുടര്‍ന്നുണ്ടായ സീറ്റ് വിവാദത്തെക്കുറിച്ച് നടന് ടിനി ടോം സോഷ്യല്‍ മീഡിയയില്‍ പങ്കു വെച്ച പോസ്റ്റ്...
Actor
ടിനിയെക്കുറിച്ച് രസകരമായ കുറിപ്പ് പങ്കിട്ട് ജോളി!
February 2, 2021ഒരു സെലിബ്രിറ്റിയുടെ വാക്കുകള്‍ക്കു കാതോര്‍ക്കാന്‍ നിരവധി പേരുണ്ടാകും. അവരുടെ പ്രസ്താവനകളും അഭിപ്രായങ്ങളും ഉപദേശങ്ങളും വന്‍തോതില്‍ ചര്‍ച്ചയാകും. അതു ചിലപ്പോള്‍ നല്ലതാകാം, മോശമാകാം....
Malayalam
സ്പിരിറ്റില്‍ അഭിനയിക്കുമ്പോള്‍ നല്ല ഭയമായിരുന്നു; ലൊക്കേഷനിലെത്തി അതുകൂടി അറിഞ്ഞതോടെ ഭയം ഇരട്ടിയായി
January 15, 2021നടനായും മിമിക്രി താരമായും പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് ടിനിടോം. നിരവധി സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും രഞ്ജിത്ത് സംവിധാനം ചെയ്ത ‘സ്പിരിറ്റ്’ എന്ന സിനിമ...
Malayalam
ഒരു കൈ എന്നെ വന്നിങ്ങ് പിടിച്ചു; പെട്ടെന്ന് തിരിഞ്ഞ് നോക്കുമ്പോൾ ലാലേട്ടന്.. അദ്ദേഹം ഇല്ലെങ്കിൽ ഞാന്‍ തകര്‍ന്ന് പോയേനെ
November 29, 2020മലയാളികളുടെ പ്രിയ നടനാണ് ടിനി ടോം. മിമിക്രിരംഗത്ത് നിന്നാണ് ടിനി ടോം സിനിമയിലേക്ക് എത്തുന്നത് ഇപ്പോഴിതാ തന്റെ സിനിമ ജീവിതത്തിനിടയിലെ രസകരമായ...
Malayalam
വേട്ടക്കാരെ മാറ്റി നിര്‍ത്തിയാവണം ഇരയുടെ രോദനം കേള്‍ക്കേണ്ടത്; ബാബു രാജിനെയും ടിനി ടോമിനെയും ടാഗ് ചെയ്ത് ഷമ്മി തിലകൻ
November 27, 2020നടൻ എന്നതിലുപരി ഏത് വിഷയത്തിലും തന്റേതായ അഭിപ്രായം രേഖപ്പെടുത്താറുണ്ട് നടന് ഷമ്മി തിലകന്. മലയാള സിനിമയിലെ താര സംഘടനയായ അമ്മയ്ക്ക് എതിരെ...
Malayalam
നട്ടെല്ലില്ല; അമ്മ’ എന്ന സംഘടനയുടെ പേര് മാറ്റണം..ടിനി ടോമിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ
November 22, 2020താരസംഘടനയായ എഎംഎംഎയുടെ മീറ്റിംഗ് ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ച ടിനിടോമിനെതിരെ പ്രതിഷേധം. ടിനി ടോമിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ....