All posts tagged "sushanth singh rajput"
Malayalam
സുശാന്തിന്റെ മരണം ഔദ്യോഗികമായി പുറം ലോകം അറിയുന്നതിന് മുമ്പ് മരണത്തെക്കുറിച്ച് എഴുതിയ കുറിപ്പ്…ദയവായി ഇത് വായിച്ച് വൈറലാക്കുക!
August 19, 2020സമൂഹമാധ്യമങ്ങളിൽ വൈറലായി മഹേഷ് ഭട്ടിന്റെ അസോസിയേറ്റ് ആയ സുഹ്രിദയുടെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ സ്ക്രീൻ ഷോട്ട്. ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുതിന്റെ...
Bollywood
കരൺ ദേശദ്രോഹി, സുശാന്തിനെതിരെയുള്ള ഗൂഢാലോചനയിൽ പങ്ക്; കങ്കണ റണൗത്ത്
August 19, 2020കരൺ നിർമ്മിച്ച ഏറ്റവും പുതിയ ചിത്രമായ ഗുഞ്ജൻ സക്സേന ദേശവിരുദ്ധ സിനിമയാണെന്ന് ആരോപണവുമായി കങ്കണ റൗണത് . സംവിധായകന് കരണ്‍ ജോഹറിന്...
Bollywood
‘മദ്യപിച്ച് ലെക്കുകെട്ട് എന്നെ കയറി പിടിച്ചു അതിനുശേഷം ഞാൻ അവിടെ പോയിട്ടില്ല….’
August 19, 2020ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളും ആരോപണങ്ങളും അവസാനിക്കാതെ തന്നെ തുടരുകയാണ്. നടന് സുശാന്ത് സിംഗ് രാജ്പുത്തിന്റെ...
Malayalam
സുശാന്തിന്റെ സഹോദരിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു!
August 12, 2020റിയ ചക്രവര്‍ത്തിക്കെതിരെ റജിസ്റ്റര്‍ ചെയ്ത സാമ്ബത്തിക കുറ്റകൃത്യ കേസില്‍ സുശാന്ത് സിങ്ങിന്റെ സഹോദരി മീട്ടു സിങ്, നടന്റെ സുഹൃത്ത് സിദ്ധാര്‍ഥ് പിഥാനി,...
News
സുശാന്ത് കേസിന് പിന്നിൽ ബിഹാർ തിരഞ്ഞെടുപ്പ്: റിയ ചക്രവർത്തി…
August 11, 2020നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ ആത്മഹത്യയെ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഊതിപ്പെരുപ്പിക്കുകയാണെന്ന് നടി റിയ ചക്രവർത്തി. മാധ്യമ വിചാരണ തനിക്കു...
News
മകള്‍ ഗര്‍ഭിണിയായിരുന്നില്ല, പീഡിപ്പിക്കപ്പെട്ടിട്ടില്ല, അവളുടെ അവയവങ്ങളെല്ലാം നല്ല നിലയില്‍ തന്നെയായിരുന്നു
August 9, 2020സുശാന്തിന്റെ മുൻ മാനേജർ ദിശ സാലിയന്റെ മരണത്തിന് ശേഷമായിരുന്നു സുശാന്ത് ആത്മഹത്യ ചെയ്തത്. ജൂണ്‍ ഒമ്ബതിന് മുംബയിലെ ഫ്ലാറ്റില്‍ നിന്ന് ചാടിയാണ്...
News
നടന്റെ പണം ധൂര്‍ത്തടിച്ചു! വീട്ടുകാരില്‍ നിന്നും അകറ്റി… സി.ബി.ഐ റിയ ചക്രവർത്തിയെ ഇന്ന് ചോദ്യം ചെയ്തേക്കും
August 7, 2020ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് കാമുകി റിയ ചക്രവര്‍ത്തിയെ സി.ബി.ഐ പ്രതി ചേര്‍ത്തു. നടന്റെ മരണശേഷം റിയയ്ക്കെതിരേ...
Bollywood
സുശാന്തിന്റെ കാമുകി റിയ ചക്രവര്‍ത്തി മുങ്ങി; കാണാനില്ലെന്ന് ബിഹാര്‍ പോലീസ്
August 6, 2020സുശാന്ത് സിങ് രാജ്പുത്തിന്റെ കാമുകി റിയ ചക്രവര്‍ത്തിയെ കാണാനില്ലെന്ന് ബീഹാര്‍ പോലീസ് മേധാവി. സുശാന്തിന്റെ പിതാവ് കെ.കെ. സിങ്ങിന്റെ പരാതിയെത്തുടര്‍ന്ന് റിയയ്ക്കെതിരേ...
Malayalam
സുശാന്ത് സിംഗ് കേസ്; സിബിഐ അന്വേഷണത്തിനു ബിഹാറിന്റെ ശിപാര്‍ശ!
August 5, 2020ബോളിവുഡ് നടന് സുശാന്ത് സിംഗ് രാജ്യത്തിന്റെ ഭരണത്തില്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. എന്നാല്‍, ഇത്തരം...
News
സുശാന്തിന്റെ മരണം; ദില്‍ ബച്ചാരെ അണിയറ പ്രവര്‍ത്തകരെ ചോദ്യം ചെയ്യാനൊരുങ്ങുന്നു
August 1, 2020ബോളിവുഡ് നടന് സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് ദില്‍ ബച്ചാരയുടെ അണിയറ പ്രവര്‍ത്തകരെ ചോദ്യം ചെയ്യാന്‍ പൊലീസ് ഒരുങ്ങുന്നു. സുശാന്ത്...
News
സുശാന്ത് സിങ് രജപുത്ത് മരിച്ചതിന് തലേരാത്രിയില്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത ആ പ്രമുഖൻ ആര്;വെളിപ്പെടുത്തലുമായി കങ്കണ റണാവത്ത്!
July 31, 2020ബോളിവുഡ് നടന് സുശാന്ത് സിങ് രജപുത്ത് മരിച്ചതിന് തലേരാത്രിയില്‍ നടന്ന പാര്‍ട്ടിയില്‍ പങ്കെടുത്ത ഒരു പ്രമുഖന്റെ പേരാണ് എപ്പോൾ കേസിൽ വഴിത്തിരിവാകുന്നത്.ഇപ്പോഴിതാ...
News
സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിൽ റിയ ചക്രവര്‍ത്തിക്കെതിരെ കേസ്!
July 29, 2020സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിൽ സുശാന്തിന്റെ പിതാവ് കെ കെ സിങ് നല്കിയ പരാതിയില്‍ പെണ്‍സുഹൃത്ത് റിയ ചക്രവര്‍ത്തിക്കെതിരെ ബിഹാര്‍ പൊലീസ്...