All posts tagged "sumalatha"
general
ബിജെപിയില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും ക്ഷണമുണ്ട്, ഒരു പാര്‍ട്ടിയില്‍ ചേരാന്‍ സമയമായെന്ന് സുമലത
March 5, 2023ഒരുകാലത്ത് മലയാള സിനിമാ ലോകത്ത് തിളങ്ങി നിന്നിരുന്ന നടിയാണ് സുമലത. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകളാണ്...
Social Media
15 വയസുകാരിയായ ക്ലാരയുടെ ചിത്രം വൈറലാകുമ്പോൾ; 1979 ൽ ലെ ഒരു സൗന്ദര്യ മത്സരത്തിൽ നിന്ന്
February 7, 2023ഓരോ കാലവർഷക്കാലത്തും തുലാമഴ കോരിച്ചൊമലയാളിയുടെ മനസ്സിൽ വീണ്ടും വീണ്ടും കയറിക്കൂടും ക്ലാരയും ജയകൃഷ്ണനും. പദ്മരാജന്റെ സംവിധാനത്തില്‍ മോഹന്‍ലാലിന്റെതായി പുറത്തിറങ്ങിയ ശ്രദ്ധേയ ചിത്രങ്ങളിലൊന്നാണ്...
Movies
‘ഞാൻ നിങ്ങളോടൊപ്പം ചുവടുവയ്ക്കാൻ തുടങ്ങിയ ആ ദിവസം; നിങ്ങൾ കാണിച്ച സ്നേഹവും ആത്മബന്ധവും എനിക്ക് ഈ ജീവിതകാലത്തേക്കുള്ള സമ്മാനമാണ്;കുറിപ്പുമായി സുമലത
December 9, 2022പി. പത്മരാജൻ സംവിധാനം ചെയ്ത മലയാളസിനിമയിലെ എക്കാലത്തെയും ക്ളാസിക് ചിത്രമായ തൂവാനത്തുമ്പികൾ.ചിത്രത്തിലെ ക്ലാര മലയാളി പ്രേക്ഷകർക്ക് ഒരിക്കലും മറക്കില്ല . ക്ലാരയെ...
Malayalam
ആരോടും മിണ്ടാത്ത സ്വഭാവക്കാരി, ഒടുവില്‍ അത് മാറ്റിയതിങ്ങനെ!, മലയാളികളുടെ സ്വന്തം ‘ക്ലാര’യുടെ വിശേഷങ്ങള്‍
April 20, 2021ഒരുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞ് നിന്നിരുന്ന താരമാണ് സുമലത. സുമലതയുടെ പഴയകാല ചിത്രങ്ങള്‍ക്കിന്നും ഏഴഴക് ആണ്. നിരവധി ചിത്രങ്ങളിലൂടെ മലയാളികളുട പ്രിയങ്കരിയായ...
Malayalam
നടിയും എം പിയുമായ സുമലതയ്ക്ക് കോവിഡ് 19 സ്ഥിതീകരിച്ചു.. രോഗത്തിൽ നിന്ന് പൂര്‍ണവിമുക്തി നേടിയെന്ന് നടി!
July 31, 2020നടിയും എം പിയുമായ സുമലതയ്ക്ക് 19 സ്ഥിരാകിരിച്ചിരുന്നതായുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വന്നത്....
News
കോവിഡ് സ്ഥിരീകരിച്ച സുമലതയുടെ പരിശോധനാഫലം നെഗറ്റീവ്
July 24, 2020നടി സുമലത അംബരീഷിന്റെ പുതിയ കോവിഡ് പരിശോധനാഫലം നെഗറ്റീവ്. രോഗമുക്തയായ വിവരം സുമലത തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ഫലം നെഗറ്റീവായെങ്കിലും ഡോക്ടർമാരുടെ...
Interesting Stories
ഹേമ മാലിനിയും സുമലതയും ഗംഭീറും മുന്നിൽ; സുരേഷ് ഗോപിയും ഇന്നസെൻ്റും പിന്നിൽ..
May 23, 2019ലോക്സഭാ തെരഞ്ഞടുപ്പ് ഫലത്തിൻ്റെ ആദ്യ സൂചനകൾ പുറത്തുവന്ന് തുടങ്ങിയിരിക്കുകയാണ്. അന്തിമ ഫലം അറിയാൻ മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. തെരഞ്ഞെടുപ്പ് ഫലത്തിൻ്റെ ആദ്യ...
Malayalam Breaking News
പിടിവലിക്ക് ഇടയിൽ സുമലതയുടെ നെറ്റി പൊട്ടി;അതോടെ എല്ലാവരും എന്റെ നേരെ തിരിഞ്ഞു – ബാബു നമ്പൂതിരി
March 21, 2019മമ്മൂട്ടിയെയും സുമലതയെയും നായികാ നായകന്മാരാക്കി ജോഷി സംവിധാനം ചെയ്ത ചിത്രമാണ് നിറക്കൂട്ട് . ഡെന്നിസ് ജോസഫ് തിരക്കഥ എഴുതിയ സിനിമയിൽ സുമലതയെ...
Malayalam Breaking News
ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ധീര ജവാൻ ഭൂരഹിതൻ ; അരയേക്കർ ഭൂമി നൽകി സുമലത
February 20, 2019പുൽവാമ ഭീകരാക്രമണത്തിന്റെ ഞെട്ടലിൽ നിന്ന് രാജ്യം ഉണർന്നിട്ടില്ല ഇതുവരെ. മരിച്ചസൈനികരുടെ കുടുംബത്തിന് സഹായങ്ങളുമായി നിരവധി താരങ്ങൾ എത്തിയിരുന്നു. ഇപ്പോഴിതാ പുല്‍വാമ ഭീകരാക്രമണത്തില്‍...
Malayalam Breaking News
രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങി സുമലത?
February 2, 2019ലോക്സഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകത്തിലെ മാണ്ഡ്യയില്‍ നിന്ന് നടിയും അന്തരിച്ച കോണ്‍ഗ്രസ് നേതാവുമായ അംബരീഷിന്റെ ഭാര്യ സുമതലത മത്സരിച്ചേക്കുമെന്ന് സൂചന. പാർട്ടി പ്രവേശനത്തെ...
Malayalam Breaking News
ഭർത്താവിന്റെ മരണാനന്തര ചടങ്ങിൽ താലത്തിൽ മദ്യക്കുപ്പിയും സിഗരറ്റും – സുമലതക്കെതിരെ വിമർശനം !
February 1, 2019നടി സുമലതയുടെ ഭർത്താവും തെന്നിന്ത്യൻ താരവും കേന്ദ്രമന്ത്രിയുമായിരുന്ന അംബരീഷിന്റെ മരണ വാർത്ത ദുഃഖത്തോടെയാണ് ആളുകൾ ഏറ്റെടുത്തത്. എന്നാൽ ഇപ്പോൾ വീണ്ടും അംബരീഷ്...
Malayalam Breaking News
മുൻ കന്നഡ സിനിമ താരവും സുമലതയുടെ ഭർത്താവുമായ അംബരീഷ് അന്തരിച്ചു !!
November 25, 2018മുൻ കന്നഡ സിനിമ താരവും സുമലതയുടെ ഭർത്താവുമായ അംബരീഷ് അന്തരിച്ചു !! കന്നഡ സിനിമാ താരവും മുന്‍ കേന്ദ്രമന്ത്രിയുമായ എംഎച്ച്...