All posts tagged "Sudheer Karamana"
Malayalam
പാസ്പോര്ട്ടില് വിസ പതിക്കാത്ത ആദ്യ യുഎഇ ഗോള്‍ഡന്‍ വിസ കൈപറ്റുന്ന താരമായി മാറി സുധീര്‍ കരമന
December 17, 2022മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് സുധീര്‍ കരമന. ഇപ്പോഴിതാ പാസ്പോര്ട്ടില് വിസ പതിക്കാത്ത ആദ്യ യുഎഇ ഗോള്‍ഡന്‍ വിസ കൈപറ്റുന്ന താരമായി മാറിയിരിക്കുകയാണ്...
Malayalam
ഡല്‍ഹി കേസിന് ശേഷം തനിക്ക് ആ ബസിലെ െ്രെഡവറുടെ വേഷം ചെയ്യാമോ എന്ന ചോദിച്ച് ഒരു അവസരം ലഭിച്ചിരുന്നു; പക്ഷേ…!; സുധീര്‍ കരമന പറയുന്നു
November 1, 2022വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് സുധീര്‍ കരമന. വില്ലനായും കോമേഡിയനായും മികച്ച പ്രകടനം കാഴ്ചവെയ്ക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞു. കിട്ടുന്ന കഥാപാത്രങ്ങള്‍...
Malayalam
വ്യത്യസ്ഥനായ ഒരു കുറ്റാന്വേഷണ വിദഗ്ധനായി മൂസയ്ക്ക് പുറകേ ഒരു നിഴല്‍ പോലെ എസ്ഐ ആന്റോ…!; ‘മേം ഹൂം മൂസ’യിലൂടെ പ്രേക്ഷകരെ ഞെട്ടിക്കാന്‍ സുധീഷ് കരമന
September 18, 2022മലയാളി പ്രേക്ഷകര്‍ വളരെ ആകാംക്ഷയോടെ കാത്തരിക്കുന്ന സുരേഷ് ഗോപി ചിത്രമാണ് ‘മേം ഹൂം മൂസ’. ഇന്ത്യന്‍ സൈന്യത്തിലെ അംഗവും രാജ്യസ്നേഹിയുമായ പൊന്നാനിക്കാരന്...
Actor
വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അഭിനേതാവിന് ചില കഥാപാത്രങ്ങളിൽ എത്തുമ്പോൾ അവിടെ ഇടിച്ചുനിൽക്കും; അങ്ങനെ ഇന്നും ആ കഥാപാത്രം എന്നെ വേട്ടയാടുകയാണ്’; തുറന്ന് പറഞ്ഞ് സുധീർ കരമന !
August 26, 2022വ്യത്യസ്ത വേഷങ്ങൾ കൊണ്ട് മലയാള സിനിമയിൽ സജീവമായ താരമാണ് സുധീർ കരമന.ഇപ്പോഴിതാ സിനിമയ്ക്ക് ശേഷവും തന്നെ വേട്ടയാടിയ ഒരു കഥാപാത്രത്തെ കുറിച്ച്...
News
മമ്മൂക്കയുടെ അടുത്ത് എത്തി; ദൈവമേ ഇത്രയും ആളുകളുടെ മുമ്പിൽ എന്താ പറയാൻ പോവുന്നത്; മമ്മൂക്ക അന്ന് ഒരുക്കിത്തന്ന അവസരത്തെ കുറിച്ച് സുധീർ കരമന!
August 1, 2022മലയാളത്തിന്റെ മെഗാ സ്റ്റാറാണ് മമ്മൂട്ടി. ലാലേട്ടൻ ഫാൻസ് മമ്മൂക്ക ഫാൻസ് എന്നൊക്കെ പറഞ്ഞാലും രണ്ടാളും മലയാളികൾക്ക് അഭിമാനമാണ്. മമ്മൂട്ടിയെ കുറിച്ചോർക്കുമ്പോൾ രണ്ടു...
Malayalam
കുറച്ച് നാള് എന്റെ പുറകേ തന്നെ ഉണ്ടായിരുന്നു, തന്നെ വേട്ടയാടിയ ആ സംഭവത്തെ കുറിച്ച് പറഞ്ഞ് നടന് സുധീര്‍ കരമന
July 27, 2021വ്യത്യസ്തങ്ങളായ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ താരമാണ് സുധീര്‍ കരമന. സഹടനായും ഹാസ്യ റോളുകളിലും വില്ലന്‍ വേഷങ്ങളിലുമെല്ലാം തിളങ്ങി നില്ക്കുന്ന...
Malayalam
മമ്മൂക്ക ദേഷ്യപ്പെടുമെന്ന് കരുതി സൈക്കിളിന് ബ്രേക്കില്ലെന്ന കാര്യം പറഞ്ഞില്ല; മമ്മൂക്കയെ പിന്നിലിരുത്തി ആ ഒരൊറ്റ വിശ്വാസത്തിൽ ഞാൻ സൈക്കിൾ മുന്നോട്ടെടുത്തു ; ഓർമ്മകൾ പങ്കുവച്ച് സുധീര്‍ കരമന!
July 19, 2021മലയാള സിനിമയില്‍ സ്വന്തം പ്രയത്നം കൊണ്ട് തന്റേതായ ഇടം കണ്ടെത്തിയ നടനാണ് സുധീര്‍ കരമന. തുടക്കത്തില്‍ തന്നെ മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ...
Malayalam
ഞാൻ അഭിനയിച്ച കഥാപാത്രം നേരിട്ടെന്നോട് അത് പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞുപോയി; എന്ന് നിന്റെ മൊയ്തീനില്‍ എത്തിച്ചത് പൃഥ്വിരാജായിരുന്നു ; അന്നുതന്നെ അയാളിലെ സംവിധായകനെ ഞാൻ കണ്ടു; അനുഭവം പങ്കുവച്ച് സുധീര്‍ കരമന!
July 14, 2021കാഞ്ചനമാലയുടെയും മൊയ്തീന്റെയും അനശ്വര പ്രണയത്തെ വികാര തീവ്രത തെല്ലും കുറയ്ക്കാതെ വെള്ളിത്തിരയിലേക്ക് പകര്‍ത്തിയപ്പോൾ മലയാളികൾക്ക് ലഭിച്ചത് സിനിമയിൽ അതുവരെ കണ്ടിട്ടില്ലാത്ത പ്രണയാനുഭവമായിരുന്നു....
Actor
ഗേൾസ് സ്കൂളിലെ പ്രഥമ അദ്ധ്യാപകനായിരുന്ന എനിക്ക് അഭിനയിക്കാൻ മടിയായിരുന്നു, മനസ്സ് തുറന്ന് സുധീർ കരമന
February 16, 2021സിനിമയിലെത്തിയപ്പോള്‍ തനിക്ക് ചെയ്യാന്‍ മടി തോന്നിയ ഒരു കഥാപാത്രത്തെക്കുറിച്ച് ഒരു പ്രമുഖ ഓണ്‍ലൈന്‍ ചാനല്‍ അഭിമുഖത്തില്‍ തുറന്നു സംസാരികുകയാണ് സുധീര്‍ കരമന....