All posts tagged "Shilpa Shetty"
News
ശില്പ ഷെട്ടിയ്ക്ക് വീണ്ടും എട്ടിന്റെ പണി; ശില്പയ്ക്കും അമ്മയ്ക്കുമെതിരെ കേസെടുത്ത് പോലീസ്, പോലീസ് ഉടന്‍ മുംബൈയിലെത്തും
By Vijayasree VijayasreeAugust 9, 2021നീലച്ചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ബോളിവുഡ് നടി ശില്പഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്രയുടെ അറസ്റ്റിന് പിന്നാലെ ശില്‍പ്പ ഷെട്ടിക്കും അമ്മ സുനന്ദ...
Social Media
അമ്മയ്ക്കൊപ്പം സന്തോഷത്തോടെ നില്ക്കുന്ന ചിത്രങ്ങളുമായി വിവാന് രാജ് കുന്ദ്ര; ചിത്രങ്ങൾ വൈറൽ
By Noora T Noora TAugust 4, 2021നീലച്ചിത്ര നിർമ്മാണ കേസിൽ നടി ശില്പ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്ര അറസ്റിലായതിന് പിന്നാലെ ശില്പ ഷെട്ടി തന്റെ പ്രതികരണം കഴിഞ്ഞ...
Bollywood
കേട്ടതിന്റെ സത്യാവസ്ത അറിയാതെ പാതി വെന്ത വിവരങ്ങളില്‍ അഭിപ്രായം പറയുന്നത് ഒഴിവാക്കുക..അമ്മ എന്ന നിലയില്‍ എന്റെ കുട്ടികള്‍ക്ക് വേണ്ടി ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണം!
By Noora T Noora TAugust 3, 2021അശ്ലീല സിനിമാ നിര്‍മാണവുമായി ബന്ധപ്പെട്ട് വ്യവസായിയും നടി ശില്പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്ര അറസ്റ്റിലായതോടെ ശില്പ ഷെട്ടിയ്ക്ക് എതിരെ വ്യാപക...
News
ശില്പ ഷെട്ടിയുടെ 25 കോടിയുടെ മാന നഷ്ടക്കേസ്; അതെങ്ങനെ കളങ്കപ്പെടുത്തലാകും, പൊതുജീവിതം നിങ്ങള്‍ സ്വയം തിരഞ്ഞെടുത്തതാണ്, പ്രതികരണവുമായി കോടതി
By Vijayasree VijayasreeJuly 31, 2021കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് നീലച്ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് ബോളിവുഡ് നടി ശില്പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായുമായ രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്യുന്നത്....
News
പൊലീസ് പറയുന്ന വിവരങ്ങളാണ് റിപ്പോര്‍ട്ടായി വരുന്നത്.. ഇതിൽ അപകീര്‍ത്തികരമായ കാര്യമില്ല; 25 കോടിയുടെ മാനനഷ്ടക്കേസില്‍ ശില്പ ഷെട്ടിയോട് കോടതി
By Noora T Noora TJuly 31, 2021തനിക്കെതിരെ മാധ്യമങ്ങള്‍ അപകീര്‍ത്തികരമായ പ്രചാരണങ്ങള്‍ നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിഅശ്ലീല വീഡിയോ നിര്‍മ്മാണക്കേസില്‍ അറസ്റ്റിലായ രാജ് കുന്ദ്രയുടെ ഭാര്യയും നടിയുമായ ശില്പ ഷെട്ടി കഴിഞ്ഞ...
News
കള്ള പ്രമാണങ്ങള്‍ നല്കി സ്ഥലം വിറ്റു, 1.6 കോടി രൂപടെ തട്ടിപ്പിന് ഇരയായി, പരാതിയുമായി ശില്പ ഷെട്ടിയുടെ അമ്മ
By Vijayasree VijayasreeJuly 29, 2021കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ് നടി ശില്പ ഷെട്ടി. ഭര്‍ത്താവും വ്യവസായുമായ രാജു കുന്ദ്രയെ നീലച്ചിത്ര നിര്‍മ്മാണത്തിന് അറസ്റ്റ്...
News
‘ഭയന്ന് വാഷ്റൂമിലേയ്ക്ക് ഓടിക്കയറി, വിവാഹം കഴിഞ്ഞ ഒരാളുമായുള്ള ബന്ധത്തിന് താല്പര്യമുണ്ടായിരുന്നില്ല; രാജ് കുന്ദ്രയ്ക്കെതിരെ പീഡന ആരോപണവുമായി നടി
By Vijayasree VijayasreeJuly 29, 2021കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് നീലച്ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് ബോളിവുഡ് നടി ശില്പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായുമായ രാജ് കുന്ദ്ര പിടിയിലാകുന്നത്....
News
നീലച്ചിത്ര നിര്‍മാണ കേസ്; നടി ശില്പ ഷെട്ടിക്ക് ക്ലീന്‍ ചിറ്റ്!? വിശദ വിവരങ്ങള്‍ പങ്കുവെച്ച് മുംബൈ ക്രൈം ബ്രാഞ്ച്
By Vijayasree VijayasreeJuly 28, 2021കഴിഞ്ഞ കുറ്ച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് നീലച്ചിത്ര നിര്‍മാണ കേസില്‍ ബോളിവുഡ് നടി ശില്പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായുമായ രാജ് കുന്ദ്ര പിടിയിലാകുന്നത്....
News
നീലച്ചിത്ര നിര്‍മാണം; ശില്പ ഷെട്ടിയെ കൈയ്യൊഴിഞ്ഞ് പരസ്യ കമ്പനികള്‍!, നമുക്കെല്ലാമുണ്ട് പിന്നെന്തിനായിരുന്നു ഇതൊക്കെ!; അറസ്റ്റിലായ ശേഷം ആദ്യമായി കുന്ദ്രയെ കണ്ടപ്പോള്‍ പൊട്ടിത്തെറിച്ച് ശില്പ ഷെട്ടി!
By Vijayasree VijayasreeJuly 27, 2021കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് നീലച്ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായ വ്യവസായും നടി ശില്പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്രയെ തെളിവെടുപ്പിന്റെ...
News
കുടുംബത്തെ മോശക്കാരായി ചിത്രീകരിക്കുന്നു, ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരോട് പൊട്ടിത്തെറിച്ചും ശില്പ ഷെട്ടി
By Vijayasree VijayasreeJuly 27, 2021കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് നീലച്ചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ബോളിവുഡി നടി ശില്പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ്കുന്ദ്രയെ അറസ്റ്റ് ചെയ്തത്....
Malayalam
ശില്‍പ്പ ഷെട്ടിയുടെ സഹോദരിയെയും അഭിനയിപ്പിക്കാനുള്ള പദ്ധതി രാജ് കുന്ദ്രയ്ക്ക് ഉണ്ടായിരുന്നു, വെളിപ്പെടുത്തലുമായി നടി
By Vijayasree VijayasreeJuly 26, 2021കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലും ബോളിവുഡിലും ചര്‍ച്ചാ വിഷയമാണ് ബോളിവുഡ് നടി ശില്പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായുമായ രാജ് കുന്ദ്രയെ...
News
രാജ് കുന്ദ്ര നിരപരാധി!, പൂനം ഇപ്പോള്‍ കള്ളം പറയുകയാണ്, വര്‍ഷങ്ങളായി നഗ്ന വീഡിയോ ചെയ്യുന്നയാളാണ്, അവരുടെ ഭര്‍ത്താവിനൊപ്പവും നിരവധി വീഡിയോകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്; രാജ് കുന്ദ്രയ്ക്ക് പിന്തുണയുമായി നടി
By Vijayasree VijayasreeJuly 25, 2021കഴിഞ്ഞ ദിവസമാണ് നീലച്ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് ബോളിവുഡ് നടി ശില്പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്രയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്....
Latest News
- ദുബായിലെ കനത്ത വെള്ളക്കെട്ട്; 24 മണിക്കൂറോളം വിമാനത്താവളത്തില്‍ കുടുങ്ങി ‘ആടുജീവിതം’ ടീമും ഉണ്ണി മുകുന്ദനും April 19, 2024
- സൂര്യയും ജ്യോതികയും വീണ്ടും ഒന്നിക്കുന്നു! April 19, 2024
- രവി കിഷന് തന്റെ മകളുടെ പിതാവാണെന്ന് ആരോപിച്ച യുവതിക്കെതിരെ കേസ് April 19, 2024
- നടി ദിവ്യങ്ക ത്രിപാഠിയ്ക്ക് വാഹനാപകടം; എല്ലുകള്‍ നുറങ്ങിയ നിലയില്‍, പരിക്ക് ഗുരുതരമെന്ന് റിപ്പോര്‍ട്ടുകള്‍ April 19, 2024
- ലോക്സഭാ തെരഞ്ഞെടുപ്പ്; വോട്ട് രേഖപ്പെടുത്തി രജനികാന്തും ധനുഷും April 19, 2024
- സല്മാന് ഖാന്റെ വീടിന് നേരെ വെടിയുതിര്‍ത്ത സംഭവം; ചെയ്തത് പണത്തിനും പ്രശസ്തിയ്ക്കും വേണ്ടി; ഒരാള്‍ കൂടി പിടിയില്‍ April 19, 2024
- പുഷ്പയുടെ ഒടിടി റൈറ്റ്സ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയത് റെക്കോര്‍ഡ് തുകയ്ക്ക്! April 19, 2024
- ‘സത്യം എന്നും തനിച്ച് നില്ക്കും, നുണയ്ക്ക് എന്നും തുണവേണം’, ഒരിക്കല്‍ പോലും കാണാത്ത, പിന്തുണച്ചവരാണ് തങ്ങളുടെ ഊര്‍ജ്ജം; അതിജീവിതയുടെ സഹോദരന് April 19, 2024
- എല്ലാം വളരെ പെട്ടെന്നായിരുന്നു.. ഞാന്‍ വീണ്ടും വിവാഹം കഴിക്കാന്‍ പോവുന്നു… എന്റെ കുറ്റങ്ങള്‍ കണ്ടുപിടിച്ച് അതിന്റെ പുറകെ കടിച്ചു തൂങ്ങുന്ന കൊടിച്ചി പട്ടികളോട് ഒന്നു മാത്രം നിങ്ങള്‍ അതു തുടരുക.. ഞങ്ങള്‍ ഞങ്ങളുടെ ജീവിതം ജീവിച്ചു തുടങ്ങട്ടെ!! തുറന്നു പറഞ്ഞു ദയ അച്ചു April 19, 2024
- ആശയ്ക്ക് സ്വന്തം അച്ഛനെ പോലെയായിരുന്നു അദ്ദേഹം, കാലിലെ നഖം വരെ വെട്ടികൊടുത്തിരുന്നത് ആശയായിരുന്നു, കരച്ചില് ഓസ്കാര്‍ ലെവല്‍ അഭിനയമല്ല; ആശയെ കുറിച്ച് സോഷ്യല്‍ മീഡിയ April 19, 2024