All posts tagged "Shahana"
News
എത്ര വിഷമം ഉണ്ടെങ്കിലും എല്ലാവരോടും ചിരിച്ചുകൊണ്ട് സംസാരിക്കും, ഭര്‍ത്താവ് വരുമ്പോള്‍ ഒരുപാട് മാറും… ആ ഭയം അവളെ അലട്ടുന്നത് പോലെ തോന്നി; വെളിപ്പെടുത്തി സംവിധായകൻ
May 15, 2022ഇരുപതാം പിറന്നാള്‍ ദിവസമാണ് നടിയും മോഡലുമായ ഷഹനയെ വാടക വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഭർത്താവ് സജാദിനെ...
Actress
നിങ്ങൾ ഞങ്ങളെ എല്ലാവരെയും വിട്ടുപോയി എന്ന് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല…സത്യം ഉടൻ പുറത്തുവരണം; ഇത് നമ്മൾ ഒരുമിച്ചുള്ള അവസാന ചിത്രങ്ങളായിരിക്കുമെന്ന് കരുതിയില്ലെന്ന് നടൻ മുന്ന
May 14, 2022മോഡലും നടിയുമായ ഷഹന അവസാനമായി തനിക്കൊപ്പമാണ് അഭിനയിച്ചതെന്നും മരണവാർത്ത ഞെട്ടലോടെയാണ് കേട്ടതെന്നും നടൻ മുന്ന. ഇൻസ്റ്റഗ്രാമിലൂടെയാണ് ഷഹനയ്ക്കൊപ്പമുള്ള ചിത്രങ്ങൾ അടക്കം മുന്ന...
Malayalam
മരണപ്പെട്ട മകളേക്കാൾ നല്ലത് വിവാഹമോചിതയായ മകൾ തന്നെയാണ് എന്ന് എന്നാണിനി ഈ സമൂഹത്തിന്റെ തലയിൽ കയറുന്നത്. എല്ലാം കൈയ്യീന്ന് പോയിട്ട് കുത്തിയിരുന്ന് നെലോളിച്ചാൽ പോയവര്‍ തിരിച്ച് വരില്ല; കുറിപ്പ്
May 14, 2022കഴിഞ്ഞ ദിവസമായിരുന്നു നടിയും മോഡലുമായ കാസര്‍ഗോഡ് സ്വദേശിനിയായ ഷഹനയെ കോഴിക്കോട് പറമ്പില്‍ ബസാറിലെ വാടക വീട്ടിൽ മരിച്ചനിലയില്‍ കണ്ടെത്തിയത്. ജനലഴിയില്‍ തൂങ്ങി...
Malayalam Breaking News
എല്ലാരോടും ഒന്നും മാത്രമേ പറയാന്‍ ഉള്ളു… നമ്മള് ചെയ്തത് തെറ്റാണു… പക്ഷെ ഞങ്ങളെ സ്നേഹം ഞങ്ങള്‍ക്ക് വിട്ടു കൊടുക്കാന്‍ കഴിയില്ല.. ഞങ്ങളെ ജീവിക്കാന്‍ വിടണം. ജീവന് ഉണ്ടാവുന്ന കാലം വരെയും അവളെ ഇതുപോലെ ചേര്‍ത്ത് പിടിക്കും… ജീവിതം പല രീതിയില്‍ തകരും എന്ന് പറഞ്ഞവരോട് ഞങ്ങള്‍ക്ക് ഒന്നേ പറയാനുള്ളൂ…..
July 23, 2018എല്ലാരോടും ഒന്നും മാത്രമേ പറയാന്‍ ഉള്ളു… നമ്മള് ചെയ്തത് തെറ്റാണു… പക്ഷെ ഞങ്ങളെ സ്നേഹം ഞങ്ങള്‍ക്ക് വിട്ടു കൊടുക്കാന്‍ കഴിയില്ല.. ഞങ്ങളെ...