All posts tagged "RRR"
News
ഹോളിവുഡിലും സൂപ്പര്‍ഹിറ്റായി ആര്‍ആര്‍ആര്‍; നാല് മണിക്കൂര്‍ ദൈര്‍ഘ്യമുണ്ടായിരുന്നെങ്കിലും താന്‍ ഇഷ്ടപ്പെടുമായിരുന്നെന്ന് ക്രിസ്റ്റഫര്‍ മില്ലര്‍
June 16, 2022തെന്നിന്ത്യയിലാകെ സൂപ്പര്‍ഹിറ്റായ ചിത്രമായിരുന്നു രാജമൗലിയുടെ സംവിധാനത്തില്‍ പുറത്തെത്തിയ ആര് ആര് ആര്. മികച്ച പ്രേക്ഷക, നിരൂപക പ്രശംസയാണ് ചിത്രത്തിന് ലഭിച്ചത്. എന്നാല്‍...
News
ചിത്രത്തിലെ ഏറ്റവും വലിയ ആകര്‍ഷണം സ്വവര്‍ഗാനുരാഗികളായ നായകന്മാരാണ്, ആര്‍ആര്‍ആര്‍ ‘ഗേ’ ചിത്രം; സോഷ്യല്‍ മീഡിയയില്‍ വൈറലായി വിദേശികള്‍ നടത്തിയ പ്രതികരണങ്ങള്‍
June 3, 2022രാജമൗലിയുടെ സംവിധാനത്തില്‍ ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രമായിരുന്നു ആര്‍ആര്‍ആര്‍. 650 കോടി മുതല്‍ മുടക്കിലാണ് ചിത്രം...
News
ആർആർആർ ഒടിടി റിലീസ് തിയതി പ്രഖ്യാപിച്ചു
May 12, 2022ജൂനിയർ എൻടിആർ, രാം ചരൺ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി രാജമൗലി ഒരുക്കിയ ‘ആർആർആർ’ ഒടിടി റിലീസിനൊരുങ്ങുന്നു. മെയ് 20ന് രണ്ട് ഒടിടി പ്ലാറ്റ്ഫോമുകളിലൂടെയാണ്...
News
അല്ലൂരി സീതാരാമരാജുവിനെ കണ്ട് തിയേറ്ററില്‍ ആര്‍പ്പ് വിളിച്ച് രാംചരണിന്റെ ഭാര്യ; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
March 28, 2022എസ്എസ് രാജമൗലി അണിയിച്ചൊരുക്കിയ ആര്‍ആര്‍ എന്ന ബ്രഹ്മാണ്ഡ ചലചിത്രം തിയേറ്ററുകളെ ആവേശം കൊള്ളിച്ച് റെക്കോഡ് കളക്ഷനോടെ ജൈത്രയാത്ര തുടരുകയാണ് മികച്ച പ്രതികരണമാണ്...
Malayalam
ആര്ആര്ആര്ല് നിന്ന് വ്യത്യസ്തമായി ഒരു സോളോ-ഹീറോ ചിത്രവുമായി രാജമൗലി; പുതിയ ചിത്രത്തിലെ നായകനെ കണ്ടോ..!
March 28, 2022രാജമൗലിയുടെ പുതിയ ചിത്രം ആര്‍ആര്‍ആര്‍ പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും മികച്ച പ്രതികരണമാണ് നേടിയത്. രാജമൗലിയുടെ ഏറ്റവും പുതിയ ചിത്രമായ ആര്‍ആര്‍ആര്‍...
News
ആര്‍ആര്‍ആറിന്റെ പ്രദര്‍ശനം വൈകി, തിയേറ്റര്‍ അടിച്ചു തകര്‍ത്ത് കാണികള്‍
March 25, 2022സിനിമാ ലോകം കാത്തിരുന്ന ബ്രഹ്മാണ്ഡ ചിത്രം ആര്‍ആര്‍ആറിന്റെ പ്രദര്‍ശനം വൈകിയതിന് കാണികള്‍ തീയറ്റര്‍ തല്ലിത്തകര്‍ത്തു. വിജയവാഡിയിലെ അന്നപൂര്‍ണ തീയറ്ററാണ് കാണികള്‍ തകര്‍ത്തത്....
Malayalam
ഒരു മികച്ച സിനിമാറ്റിക്ക് എക്സ്പീരിയൻസ്,ബാഹുബലിയ്ക്ക് ശേഷം വീണ്ടും ഒരു രാജമൗലി വിസ്മയം; ആര് ആര് ആര്’ പ്രേക്ഷകരുടെ ആദ്യ പ്രതികരണം ഇങ്ങനെ
March 25, 2022കാത്തിരിപ്പുകൾക്ക് വിരാമമിട്ട് കൊണ്ട് രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം ‘ആർ ആർ ആർ’ റിലീസ് ചെയ്തിരിക്കുകയാണ്. ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ...
News
ഒടുവില്‍ പ്രേക്ഷക കാത്തിരിപ്പിന് വിരാമം; രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ‘ആര് ആര് ആര്’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു
February 1, 2022തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന എസ് എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡചിത്രമായ ‘ആര് ആര് ആര്’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മാര്‍ച്ച്...
News
ഒരു രാത്രി ഷൂട്ടിംഗിന് 75 ലക്ഷം രൂപയാണ് ചെലവ്, 65 രാത്രികളിലായാണ് ഇന്റര്‍വെല്‍ സീക്വന്‍സുകള്‍ ചിത്രീകരിച്ചത്; തുറന്ന് പറഞ്ഞ് രാജമൗലി
January 3, 2022ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം എസ്എസ് രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആര്‍ആര്‍ആര്‍. എന്നാല്‍ ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍...
News
ഞങ്ങള്‍ കഠിനമായി പരിശ്രമിച്ചെങ്കിലും ചില സാഹചര്യങ്ങള്‍ നമ്മുടെ നിയന്ത്രണത്തിലല്ല; ആര്‍ആര്‍ആറിന്റെ റിലീസ് മാറ്റവെച്ചെന്ന് അറിയിച്ച് നിര്‍മാതാക്കള്‍
January 2, 2022ബാഹുബലി 2നു ശേഷം എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന ബിഗ്ബജറ്റ് ചിത്രമാണ് ആര്‍ആര്‍ആര്‍. പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെയാണ് ഈ ചിത്രത്തെ...
News
ഒമൈക്രോണ്‍ ഭീതിയില്‍ വീണ്ടും പ്രതിസന്ധി, പലയിടത്തും തിയേറ്ററുകള്‍ അടയ്ക്കുമ്പോള്‍ ആര്‍ആര്‍ആറിന്റെ റിലീസും മാറ്റുമെന്ന് റിപ്പോര്‍ട്ടുകള്‍; പ്രതികരണം അറിയിച്ച് രാജമൗലി
December 29, 2021രാജ്യമാകെ വീണ്ടും ഭീതിയോടെ നോക്കിക്കാണുകയാണ് ഒമൈക്രോണിന്റെ വളര്‍ച്ച. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഒമൈക്രോണ്‍ കേസുകള്‍ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ തിയേറ്ററുകള്‍ അടയ്ക്കുകയാണ്....
News
സൗഹൃദ ദിനത്തില്‍ നാല് ഭാഷകളിലെ ‘ദോസ്തി’ ഗാനവുമായി ആര്‍ആര്‍ആര്‍ ടീം; ഏറ്റെടുത്ത് ആരാധകര്‍
August 1, 2021പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബിഗ്ബജറ്റ് ചിത്രമാണ് ‘ആര്‍ആര്‍ആര്‍’. ചിത്രത്തിന്റേതായി പുറത്തിറങ്ങുന്ന വാര്‍ത്തകളെല്ലാം തന്നെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. ഇപ്പോഴിതാ...