All posts tagged "ramya nambeeshan"
News
വിജയ് ദേവേരക്കൊണ്ട ക്ഷമിക്കണം, രമ്യാ കൃഷ്ണനെയാണ് തങ്ങള്‍ ശ്രദ്ധിച്ചത്; വമ്പൻ മേക്ക് ഓവറിൽ രമ്യ !
July 22, 2022വിജയ് ദേവരകൊണ്ടയെ നായകനാക്കി പുരി ജഗന്നാഥ് ഒരുക്കുന്ന പുതിയ ചിത്രം ലൈഗറിന്റെ ട്രെയ്ലര് കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ഒരു ചായക്കടക്കാരനില്‍നിന്നു ലാസ്...
Actress
‘ ഒന്ന് വെച്ചിട്ട് പോടോ’ അഭിനന്ദിക്കാന്‍ വിളിച്ച മമ്മൂട്ടിയോട് അന്ന് ദേഷ്യപ്പെട്ടു; സംഭവം ഇങ്ങനെ;വെളിപ്പെടുത്തി രമ്യ നമ്പീശൻ !
June 28, 2022അഭിനേത്രിയും ഗായികയായുമായി തിളങ്ങിയ താരമാണ് രമ്യ നമ്പീശന്. മലയാളത്തിലാണ് തുടക്കമെങ്കിലും, തമിഴ് സിനിമാലോകത്താണ് മികച്ച വേഷങ്ങള്‍ രമ്യയെ കാത്തിരുന്നത്. സമൂഹമാധ്യങ്ങളിലും സജീവമായ...
Malayalam Breaking News
“ഹൃദയം” കവർന്ന അഭിനയ പ്രതിഭയുടെ ഹോം എന്ന സിനിമയിലെ ഈ പുഞ്ചിരിയോളം മികച്ച ഭാവ പകർച്ച മറ്റ് അഭിനേതാക്കളിൽ കാണാൻ കഴിഞ്ഞ ജൂറിക്ക് പ്രത്യേക അഭിനന്ദനങ്ങൾ; പുരസ്കാര ജൂറിമാർക്ക് പരസ്യ വിമർശനം; രമ്യാ നമ്പീശനും രാഷ്ട്രീയ നേതാക്കന്മാരും!
May 28, 2022സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പതിവുപോലെ വിമർശനങ്ങളിലേക്കും വഴിവെയ്ക്കുകയാണ്. പുരസ്കാര പ്രഖ്യാപിച്ചതിന് പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയയിൽ നിരവധി പോസ്റ്റുകളാണ് വൈറലാകുന്നത്....
Malayalam
വയസായ കഥാപാത്രം ചെയ്യാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ ആശങ്ക ഉണ്ടായിരുന്നു, അപ്പോഴെല്ലാം ധൈര്യം പകര്‍ന്നു തന്നത് അദ്ദേഹമായിരുന്നു, നവരസയുടെ വിശേഷങ്ങളെ കുറിച്ച് രമ്യ നമ്പീശന്
July 28, 2021വ്യത്യസ്ത കൊണ്ട് വാര്‍ത്തകളില്‍ ഇടം പിടിച്ച ആന്തോളജിയാണ് നവരസ. ശൃംഗാരം, കരുണം, വീരം, രൗദ്രം, ഹാസ്യം, ഭയാനകം, ബീഭത്സം, അത്ഭുതം, ശാന്തം...
Malayalam
രമ്യയെ തോൽപ്പിച്ച് ഭാവന, വൈറലായി വീഡിയോ!!
March 20, 2021മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടിയാണ് ഭാവന. തെന്നിന്ത്യൻ സിനിമകളിലേക്കും തൻ്റെ പ്രതിഭയെ വ്യാപിപ്പിച്ച ഭാവന ഇപ്പോൾ കന്നഡത്തിൻ്റെ മരുമകളാണ്. സൗഹൃദത്തിനും വലിയ...
Malayalam
സിനിമയില്‍ അവസരം കുറഞ്ഞതു കൊണ്ടാണ് യൂട്യൂബ് ചാനല്‍ തുടങ്ങിയതെന്ന് പലരും പ്രചരിപ്പിക്കുന്നു; മറുപടിയുമായി രമ്യ നമ്പീശന്
January 18, 2021മലയാളികളുടെ എക്കാലത്തെയും പ്രിയ നടിയാണ് രമ്യ നമ്പീശന്. അവതാരകയായി എത്തി പിന്നീട് സിനിമയില്‍ അരങ്ങേറ്റം കുറിച്ച രമ്യ മലയാളത്തിന് പുറമെ തമിഴിലും...
Malayalam
എത്ര കോടി തരാമെന്ന് പറഞ്ഞാലും അത് ചെയ്യില്ല; നോ പറയേണ്ടിടത്ത് നോ പറയണം; ആദ്യം പെൺകുട്ടികൾ അതാണ് പഠിക്കേണ്ടത്
September 22, 2020അഭിനയത്തോടൊപ്പം തന്നെ സംവിധാന രംഗത്തും തന്റേതായ ഇടം നേടുകയായിരുന്നു രമ്യ നമ്പീശന്. സ്ത്രീപ്രധാന്യത്തോടെ ഒരുക്കിയ അണ്‍ഹൈഡ് എന്ന ഹ്രസ്യചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു...
Malayalam
ആക്രമണത്തിനിരയായത് നിങ്ങളുടെ സ്വന്തം ആളാണെങ്കില്‍ അവരെ എങ്ങനെയാണ് വഞ്ചിക്കാന്‍ സാധിക്കും?
September 19, 2020നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ചലച്ചിത്രതാരങ്ങളായ സിദ്ദിഖും ഭാമയും കഴിഞ്ഞ ദിവസം കൂറുമാറിയിരുന്നു. ഇതിനെതിരെ പല കോണിൽ നിന്നും രൂക്ഷമായ വിമർശനമാണ് ഉയരുന്നത്...
Malayalam
സിനിമ സംവിധാനം ചെയ്യാന്‍ വലിയ ആഗ്രഹമുണ്ടെന്നും എന്നാല്‍ നല്ല തിരക്കഥ കിട്ടിയിട്ടില്ലന്നും നടി രമ്യ നമ്ബീശന്‍!
June 9, 2020സിനിമ സംവിധാനം ചെയ്യാന്‍ വലിയ ആഗ്രഹമുണ്ടെന്നും എന്നാല്‍ നല്ല തിരക്കഥ കിട്ടിയിട്ടില്ലന്നും നടി രമ്യ നമ്ബീശന്‍. താന്‍ സംവിധാനം ചെയ്യുന്ന സിനിമ...
News
അമ്മയിൽ വീണ്ടും അംഗത്വം സ്വീകരിക്കുമോ; മറുപടിയുമായി രമ്യാ നമ്പീശന്
March 9, 2020കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ് കേരളം ഏറെ ചർച്ചചെയ്യപ്പെട്ട വിഷയമാണ്. അമ്മ സംഘടനയിലും ഈ വിഷയം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. നടിയ്ക്ക്...
Social Media
ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലീം, പാവപ്പെട്ടവന് പണക്കാരന് ; ഇവരെല്ലാം മരിച്ച് കഴിഞ്ഞാൽ ഇതുപോലെയിരിക്കും; രമ്യാ നമ്പീശന്
March 1, 2020രാ ജ്യ തലസ്ഥാത്ത് വീണ്ടും കലാപം പൊട്ടിപുറപ്പെട്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ ശക്തമായ സന്ദേശവുമായി നടി രമ്യാ നമ്ബീശന്‍. തലയോട്ടികളുടെ ചിത്രമാണ് രമ്യ...
Social Media
‘സെക്സ് എനിക്ക് ഇഷ്ടമാണ്, ആവശ്യമാണ്, പക്ഷേ എന്നെ തൊടണമെങ്കില്‍ എന്റെ സമ്മതം വേണം’ നടി രമ്യ നമ്ബീശന്‍ സംവിധായനം ചെയ്ത ഹ്രസ്വചിത്രം!
February 18, 2020നടി രമ്യ നമ്ബീശന്‍ സംവിധായനം ചെയ്ത ഹ്രസ്വചിത്രം അണ്‍ഹൈഡ് റിലീസ് ചെയ്തു. മഞ്ജു വാര്യര്‍, വിജയ് സേതുപതി, കാര്‍ത്തിക് സുബ്ബരാജ് എന്നിവര്‍...