All posts tagged "rachana narayanankutty"
Actress
ആ ഷോര്‍ട്ട് ഫിലിമിൽ ആളുകള്‍ പ്രതീക്ഷിച്ച് വന്ന സാധനം അതില്‍ ഉണ്ടായിരുന്നില്ല.. അതിന്റെ ദേഷ്യമാണ് ആളുകള്‍ എന്നെ തെറി വിളിച്ച് തീര്‍ത്തത് ; രചന നാരായണന് കുട്ടി
By AJILI ANNAJOHNFebruary 10, 2023മറിമായം എന്ന ആക്ഷേപഹാസ്യ പരിപാടിയിലൂടെയാണ് രചന നാരായണന് കുട്ടിയുടെ തുടക്കം. നര്‍ത്തകിയും അധ്യാപികയും ആയ രചന പിന്നീട് സിനിമകളിലും സജീവമായി. എന്നാല്‍...
Malayalam
മറ്റൊന്നിനെ ആണ് മാളികപ്പുറം പ്രൊപ്പഗേറ്റ് ചെയ്യുന്നത് …സ്പിരിച്ച്വല്‍ കറക്ട്നെസ്സ്! ആ കറക്ട്നെസ്സ് മാളികപ്പുറത്തിനേകാളും അയ്യപ്പനേക്കാളും ഭംഗിയായി ആര്‍ക്കാണ് പറഞ്ഞു തരാന്‍ സാധിക്കുക ! കുറിപ്പുമായി രചന നാരായണൻകുട്ടി
By Noora T Noora TJanuary 3, 2023ഉണ്ണി മുകുന്ദന് ‘മാളികപ്പുറം’ സിനിമയെ പ്രശംസിച്ച് നിരവധി പേരാണ് എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് നടി രചന നാരായണന്‍കുട്ടി. ഇപ്പോള്‍ ഏതൊരു...
Malayalam
എന്തുകൊണ്ടാണ് ഇവര്‍ മൂന്ന് പേരും രാജിവച്ചതെന്ന് എനിക്ക് അറിയില്ല; ഐ.സിയില്‍ നിന്ന് ഞാൻ രാജിവെക്കില്ല; എനിക്ക് അതില്‍ ഒരു റിഗ്രറ്റും തോന്നുന്നില്ല; നിലപാടിൽ ഉറച്ച് രചന നാരായണന്‍കുട്ടി !
By Safana SafuMay 4, 2022അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സമിതിയില്‍ നിന്ന് രാജിവെക്കില്ലെന്ന് കമ്മിറ്റി അംഗം രചന നാരായണന് കുട്ടി. ഐ.സി.സി നിര്‍ദേശിച്ചത് തന്നെയാണ് എക്സിക്യൂട്ടീവ്...
Malayalam
പുസ്തകങ്ങളില്‍നിന്നും വായിച്ചറിഞ്ഞ അറിവിനേക്കാള്‍ എത്രയോ വലിയ ഒരു അനുഭവമാണ് ഹിമാലയം; അത്മീയ യാത്രകളാണ് കൂടുതല്‍ ഇഷ്ടമെന്ന് രചന നാരായണന്‍കുട്ടി
By Vijayasree VijayasreeMarch 15, 2022നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് രചന നാരായണന്‍കുട്ടി. സോഷ്യല്‍ മീഡിയകളിലും സജീവമാണ് നടി. തന്റെ ജീവിതത്തിലെ പുതിയ വിശേഷങ്ങളും...
Malayalam
മാനസ സരോവരത്തിനടുത്ത് എവിടെയെങ്കിലും പോയി ബാക്കിയുള്ള കാലം ജീവിക്കണം ; ഹിമാലയസാനുക്കളില്‍ ജീവിതത്തിന്റെ കുറച്ചുനിമിഷങ്ങളെങ്കിലും ചെലവഴിക്കാന്‍ സാധിക്കണം; മനോഹരമായ സ്വപ്നം പങ്കുവച്ച് രചന നാരായണന്‍കുട്ടി !
By Safana SafuMarch 15, 2022മലയാളികള്‍ക്കിടയിൽ വളരെപ്പെട്ടന്ന് താരമായ നടിയാണ് രചന നാരായണന്‍കുട്ടി. ടെലിവിഷനിലൂടെ ശ്രദ്ധ നേടിയ താരം പിന്നീട് സിനിമകളിലും നിറ സാന്നിധ്യമായി മാറുകയായിരുന്നു. അമ്മയുടെ...
Malayalam
ഞാനിപ്പോള്‍ വിവാഹമോചിത ആയിട്ടുള്ള വ്യക്തിയാണ്, ഏകദേശം പത്ത് വര്‍ഷത്തോളമായി; ഏറ്റവും കൂടുതല്‍ വിഷമിച്ചിട്ടുള്ള സാഹചര്യം അതായിരുന്നു; തുറന്ന് പറഞ്ഞ് രചന നാരായണന് കുട്ടി
By Vijayasree VijayasreeFebruary 28, 2022മിന്സ്ക്രന് പ്രേക്ഷകര്‍ക്കും ബിഗ്സ്ക്രീന്‍ പ്രേക്ഷകര്‍ക്കുമേറെ പ്രിയങ്കരിയായി മാറിയ താരമാണ് രചന നാരായണന് കുട്ടി. മോഹന്‍ലാല്‍ നായകനായി എത്തിയ ആറാട്ട് എന്ന ചിത്രത്തിലാണ്...
Malayalam
‘ഇവിടെ ലവ് ഇമോജി കമന്റ് ഇട്ടിട്ട്, ആ ലൗഡ്സ്പീക്കറില്‍ ചെന്നിരുന്നു കുറ്റം പറയണം കേട്ടോ’…,രചന നാരായണന് കുട്ടിയുടെ ഫോട്ടോയ്ക്ക് കമന്റുമായി എത്തിയ സ്നേഹ ശ്രീകുമാറിന് കിട്ടിയ മറുപടി
By Vijayasree VijayasreeOctober 17, 2021മിനിസ്ക്രീനിലൂടെയും ബിഗ്സ്ക്രീനിലൂടെയും മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് രചന നാരായണന് കുട്ടി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
Malayalam
കണ്ണട വെച്ചാല്‍ മാത്രം ബുദ്ധിജീവിയാകില്ലെന്ന് കമന്റ്; തക്ക മറുപടിയുമായി രചന നാരായണന് കുട്ടി
By Vijayasree VijayasreeOctober 10, 2021നിരവധി ചിത്രങ്ങളിലൂടെയും മിനിസ്ക്രീനിലൂടെയും മലയാളികള്‍ക്കേ സുപരിചിതയാണ് രചന നാരായണന് കുട്ടി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും...
Malayalam
ബസില്‍ വെച്ച് ഒരാള്‍ മോശമായി പെരുമാറി, അയാളെ തല്ലേണ്ടി വന്നു; തുറന്ന് പറഞ്ഞ് രചന നാരായണന് കുട്ടി
By Vijayasree VijayasreeOctober 7, 2021നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് രചന നാരായണന് കുട്ടി. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം ഇടയ്ക്കിടെ തന്റെ...
Social Media
സ്വിമ്മിങ്പൂളിലെ ചിത്രങ്ങളുമായി നടി രചന നാരായണന്‍കുട്ടി; ചിത്രങ്ങള്‍ വൈറലാകുന്നു
By Noora T Noora TApril 25, 2021മിനിസ്ക്രീനിലൂടെ മലയാള സിനിമ ലോകത്തേയ്ക്ക് എത്തിയ താരമാണ് രചന നാരായണന്‍കുട്ടി. മറിമായം എന്ന പരിപാടിയിലൂടെയാണ് താരം പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. ഒരു...
Malayalam
അണിഞ്ഞൊരുങ്ങി രചന നാരായണന് കുട്ടി, സോഷ്യല്‍ മീഡിയയില്‍ വൈറലായി പുതിയ ചിത്രങ്ങള്‍
By Vijayasree VijayasreeApril 13, 2021മിനിസ്ക്രീനിലൂടെയും ബിഗ്സ്ക്രീനിലൂടെയും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് രചന നാരായണന് കുട്ടി. മറിമായം എന്ന ഹാസ്യ പരമ്പരയിലൂടെയാണ് താരം പ്രേക്ഷകര്‍ക്ക് സുപരിചിതയായി...
Social Media
കുട്ടിക്കാലത്തെ മനോഹരമായി ചിരി ഇപ്പോഴുമുണ്ടെന്ന് യുവനടി; ആളെ പിടികിട്ടിയോ?
By Noora T Noora TMarch 29, 2021മലയാള സിനിമയിലെ താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ വളരെ കൗതുകത്തോടെയാണ് ആരാധകർ കാണാറുള്ളത്. ഇപ്പോഴിതാ രചന നാരായണൻകുട്ടിയുടെ ഒരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. താരം...
Latest News
- നിങ്ങള്‍ ചെയ്തതിന്റെ പകുതിയെങ്കിലും നന്നായി ഞാന്‍ ചെയ്തിരുന്നെങ്കില്‍ എന്ന് ആശിച്ചുപോയി; ഷാരൂഖ് ഖാന് April 23, 2024
- 60 പവൻ വരുന്ന ചെയിനുകളും വളകളും മോതിരങ്ങളുമാണ് ഫഹദിനായി ഒരുക്കിയത്! ആവേശത്തിൽ’ ഫഹദിന്റെ ലുക്കിന് പിന്നിൽ… April 23, 2024
- ഈ ബോളിവുഡ് താര സുന്ദരിമാര്‍ക്ക് ഇന്ത്യയില്‍ വോട്ട് ചെയ്യാന്‍ അവകാശമില്ല; കാരണം കേട്ടോ! April 23, 2024
- മേക്കപ്പ് പോലും വേണ്ട! എന്ത് സുന്ദരിയാണ്… മക്കൾക്ക് പോലും ഇത്രയും സൗന്ദര്യം ഇല്ലല്ലോ എന്ന് ആരാധകർ… April 23, 2024
- വർഷങ്ങൾ നീണ്ട പ്രണയം… ഹൽദി ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറൽ April 23, 2024
- ബോളിവുഡി പാര്‍ട്ടികളില്‍ നിന്നും ആരാധ്യയെ മാറ്റി നിര്‍ത്തി ഐശ്വര്യ; കാരണം ഇത് April 23, 2024
- ലണ്ടനിലെ സ്റ്റോക്ക് പാർക്ക് ഹൗസിൽ വച്ച് ചടങ്ങുകൾ! അനന്ത്–രാധിക വിവാഹചടങ്ങുകളിലേക്ക് ബോളിവുഡിലെ താരങ്ങൾക്ക് ക്ഷണം April 23, 2024
- ഒരു വാലുകൂടിയുണ്ടെങ്കില് കരിയറില്‍ വളര്‍ച്ചയുണ്ടാകുമെന്ന് പറഞ്ഞു, അതല്ലാതെ ഇതിന് ജാതിയും മതവുമായിട്ടൊന്നും ഒരു ബന്ധവുമില്ല; മഹിമ നമ്പ്യാര്‍ April 23, 2024
- എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നിമിഷം, രാജ്യത്തോടും മോദി സര്‍ക്കാരിനോടും നന്ദി പദ്മഭൂഷണ്‍ പുരസ്കാരം ഏറ്റുവാങ്ങിയ സന്തോഷം പങ്കുവെച്ച് ഉഷ ഉതുപ്പ്! April 23, 2024
- ‘ക്ലബ് റാറ്റ്’ സ്രഷ്ടാവ് ഇവ ഇവന്‍സ് അന്തരിച്ചു April 23, 2024