All posts tagged "Producer"
Movies
തൃപ്തിയുള്ള സിനിമകൾ വരുമ്പോൾ ചെയ്യണമെന്നാണ് ആഗ്രഹം, അല്ലാതെ എപ്പോഴും സിനിമ ചെയ്യണം എന്ന ചിന്തയില്ല ;തുറന്ന് പറഞ്ഞ് നിവിൻ
By AJILI ANNAJOHNOctober 18, 2022മലയാള സിനിമയിലെ യുവനടനമാരിൽ ശ്രദ്ധയനാണ് നിവിന്‍ പോളി .വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ 2010ല്‍ പ്രദര്‍ശനത്തിനെത്തിയ മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ്...
Malayalam
മലയാള സിനിമയിലെ ഇന്നത്തെ യുവ തലമുറയിലെ നടന്മാരോട് ഡേറ്റ് ചോദിച്ചു ചെന്നാല്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഇതൊക്കെയാണ്!; ഒരിക്കല്‍ ടൊവിനോ തന്നോട് പറഞ്ഞതിങ്ങനെ
By Vijayasree VijayasreeAugust 9, 2022പുതിയ കഥയുമായി യുവതാരങ്ങളുടെ അടുത്ത് ചെന്നാല്‍ മറുപടി വിഷമിപ്പിക്കുന്നതാണെന്ന് നിര്‍മ്മാതാവ് മനോജ് രാംസിങ്. മലയാള സിനിമയിലെ ഇന്നത്തെ യുവ തലമുറയിലെ നടന്മാരോട്...
Malayalam
താരങ്ങള്‍ കോടികള്‍ പ്രതിഫലം വാങ്ങി ആഡംബര വാഹനങ്ങള്‍ വാങ്ങിയിടുമ്പോള്‍ ബെന്‍സ് കാറില്‍ വന്ന നിര്‍മാതാവ് ഇന്ന് ഓട്ടോറിക്ഷയിലാണ് യാത്ര ചെയ്യുന്നത്, ഒടിടി ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ ശാപമാണ്; താരങ്ങള്‍ പ്രതിഫലം കുറയ്ക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് സജി നന്ത്യാട്ട്
By Vijayasree VijayasreeJuly 8, 2022ഒടിടി ഇന്ത്യന്‍ സിനിമയ്ക്ക് ശാപമാണെന്ന് ഫിലിം ചേമ്പര്‍ സെക്രട്ടറി സജി നന്ത്യാട്ട്. താരങ്ങള്‍ കോടികള്‍ പ്രതിഫലം വാങ്ങി ആഡംബര വാഹനങ്ങള്‍ വാങ്ങിയിടുമ്പോള്‍...
Malayalam
’28 വര്‍ഷം മുന്‍പ് അമ്മായിയമ്മ എനിക്ക് 5000 രൂപ തന്നു. ഞാന്‍ ആ കാശുകൊണ്ട് ആക്രിക്കച്ചവടം ആരംഭിച്ചു; ഞാന്‍ ഇവിടം വരെ എത്തിയത് ഇങ്ങനെയാണ്; തുറന്ന് പറഞ്ഞ് നിര്‍മ്മാതാവായ രാജു ഗോപി ചിറ്റെത്ത്
By Vijayasree VijayasreeJuly 1, 2022കേരളത്തിലെ ഒരു ഡാന്‍സ് ട്രൂപ്പിന്റെ പശ്ചാത്തലത്തില്‍ ജോണ്സന് ജോണ്‍ ഫെര്‍ണാണ്ടസ് സംവിധാനം ചെയ്യുന്ന ‘സാന്റാക്രൂസ്’ നാളെ തിയേറ്ററുകളില്‍ എത്തുകയാണ്. പുതുമുഖങ്ങളെ താരങ്ങളാക്കി...
Malayalam
ഇതിനെല്ലാം പിന്നില്‍ ദിലീപിന്റെ രക്തത്തിനു വേണ്ടി ദാഹിക്കുന്നവരാണ്..!; ഇത്രയും നാള് ഈ അവതാരം എവിടെയായിരുന്നു; നല്ല ക്രിമിനോളജിസ്റ്റുകളുടെ തിരക്കഥയാണ് ഇപ്പോള്‍ ഇവിടെ നടന്ന് കൊണ്ടിരിക്കുന്നതെന്ന് സജി നന്ദ്യാട്ട്
By Vijayasree VijayasreeDecember 29, 2021കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദിലീപ് ആണ് വാര്‍ത്തകളിലെയും സോഷ്യല്‍ മീഡിയയിലെയും ചര്‍ച്ചാ വിഷയം. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ഫെബ്രുവരിയോടെ വിധി...
Malayalam
ഭൂമിശാസ്ത്രം വെച്ച് നിങ്ങള്‍ ഞങ്ങളെ കള്ളക്കടത്തുകാരെന്ന് വിളിക്കുകയാണെങ്കില്‍, നിങ്ങള്‍ മണിപൂരില്‍ നിന്നല്ലേ. അപ്പോ നിങ്ങളെ മാവോയിസ്റ്റ് എന്ന് വിളിക്കാം; ഇനി നിങ്ങളോട് ഒരു കാര്യം മാത്രമെ പറയാനുള്ളുവെന്ന് നിര്‍മ്മാതാവ് ഫരീദ് ഖാന്
By Vijayasree VijayasreeMay 28, 2021ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ജനവിരുദ്ധ നടപടികളെ ന്യായീകരിച്ച് രംഗത്തെത്തിയ കല്കടറെ വിമര്‍ശിച്ച് ആമേന്‍ സിനിമയുടെ നിര്‍മ്മാതാവും ദ്വീപ് വാസിയുമായ ഫരീദ് ഖാന്. ഇന്നലെ...
Malayalam
ഷാഫി പറമ്പില്‍ പ്രതിപക്ഷ നേതാവാകണം, ഇപ്പോഴത്തെ ജംബോ കമ്മിറ്റി പിരിച്ചുവിട്ട് ഒന്നെന്നു തുടങ്ങണം; കോണ്‍ഗ്രസ് പാര്‍ട്ടി നന്നാവണമെങ്കില്‍ ഇതേ വഴിയുള്ളുവെന്ന് നിര്‍മാതാവ്
By Vijayasree VijayasreeMay 8, 2021കോണ്‍ഗ്രസ് നേതൃത്വത്തില്‍ അഴിച്ചുപണി അനിവാര്യമെന്ന് നിര്‍മാതാവും, ഫിലിം ചേംബര്‍ ഭാരവാഹിയുമായ അനില്‍ തോമസ്. ഷാഫി പറമ്പിലിനെ പ്രതിപക്ഷ നേതാവാക്കണമെന്ന് പറഞ്ഞത് കോണ്‍ഗ്രസില്‍...
Malayalam Breaking News
തോക്ക് ചൂണ്ടി മോശമായി അഭിനയിക്കാൻ നിർബന്ധിച്ചു – വെളിപ്പെടുത്തലുമായി മറീന മൈക്കിൾ
By Sruthi SOctober 22, 2019പലതരം മാര്‍കറ്റിങ് തന്ത്രങ്ങൾ കണ്ടിട്ടുണ്ടെങ്കിലും മോശം ചിത്രം എന്ന ഖ്യാതി ഉണ്ടാക്കിയെടൂത്ത് മാര്കറ്റിങ്ങിനു ശ്രമിക്കുകയാണ് മലയാളത്തിലെ ഒരു ചിത്രം . മോശം...
Malayalam Breaking News
പ്രശസ്ത മലയാള സിനിമ നിര്‍മാതാവിനെതിരെ ലൈംഗീകാരോപണം – പോലീസ് കേസെടുത്തു
By Sruthi SJanuary 4, 2019പ്രശസ്ത മലയാള സിനിമ നിര്‍മാതാവിനെതിരെ ലൈംഗീകാരോപണം – പോലീസ് കേസെടുത്തു മി റ്റു വിവാദത്തിൽ കുടുങ്ങി മലയാളത്തിലെ പ്രസിദ്ധ നിർമാതാവ് ....
Malayalam Breaking News
നിഖില വിമൽ ഇനി നായികയല്ല, പകരം… ; ആരാധകരെ അമ്പരപ്പിച്ച് നടി !!!
By Sruthi SOctober 29, 2018നിഖില വിമൽ ഇനി നായികയല്ല, പകരം… ; ആരാധകരെ അമ്പരപ്പിച്ച് നടി !!! മലയാള സിനിമയുടെ മുഖശ്രീ നിറഞ്ഞ നായികയാണ് നിഖിൽ...
Interviews
ആ ദിലീപ് ചിത്രം ഒരുപാട് പാഴ്ച്ചെലവുകളാണ് വരുത്തിവച്ചത് !! വെളിപ്പെടുത്തലുമായി നിർമ്മാതാവ് രംഗത്ത്…
By Abhishek G SAugust 17, 2018ആ ദിലീപ് ചിത്രം ഒരുപാട് പാഴ്ച്ചെലവുകളാണ് വരുത്തിവച്ചത് !! വെളിപ്പെടുത്തലുമായി നിർമ്മാതാവ് രംഗത്ത്… വിജയ പരാജയങ്ങളുടെ ഇടമാണ് സിനിമ. ചില സിനിമകൾ...
Malayalam Breaking News
പോസ്റ്ററോ പബ്ലിസിറ്റിയോ ഇല്ലാതെ വിജയ് ആരാധകരുടെ സിനിമ – നിർമാതാവിന്റെ അനാസ്ഥക്കെതിരെ മനസ് തകർന്നു സംവിധായകൻ..
By Sruthi SAugust 13, 2018പോസ്റ്ററോ പബ്ലിസിറ്റിയോ ഇല്ലാതെ വിജയ് ആരാധകരുടെ സിനിമ – നിർമാതാവിന്റെ അനാസ്ഥക്കെതിരെ മനസ് തകർന്നു സംവിധായകൻ.. പോസ്റ്ററും പബ്ലിസിറ്റിയും ഒന്നുമില്ലാതെ റിലീസ്...
Latest News
- ദുബായിലെ കനത്ത വെള്ളക്കെട്ട്; 24 മണിക്കൂറോളം വിമാനത്താവളത്തില്‍ കുടുങ്ങി ‘ആടുജീവിതം’ ടീമും ഉണ്ണി മുകുന്ദനും April 19, 2024
- സൂര്യയും ജ്യോതികയും വീണ്ടും ഒന്നിക്കുന്നു! April 19, 2024
- രവി കിഷന് തന്റെ മകളുടെ പിതാവാണെന്ന് ആരോപിച്ച യുവതിക്കെതിരെ കേസ് April 19, 2024
- നടി ദിവ്യങ്ക ത്രിപാഠിയ്ക്ക് വാഹനാപകടം; എല്ലുകള്‍ നുറങ്ങിയ നിലയില്‍, പരിക്ക് ഗുരുതരമെന്ന് റിപ്പോര്‍ട്ടുകള്‍ April 19, 2024
- ലോക്സഭാ തെരഞ്ഞെടുപ്പ്; വോട്ട് രേഖപ്പെടുത്തി രജനികാന്തും ധനുഷും April 19, 2024
- സല്മാന് ഖാന്റെ വീടിന് നേരെ വെടിയുതിര്‍ത്ത സംഭവം; ചെയ്തത് പണത്തിനും പ്രശസ്തിയ്ക്കും വേണ്ടി; ഒരാള്‍ കൂടി പിടിയില്‍ April 19, 2024
- പുഷ്പയുടെ ഒടിടി റൈറ്റ്സ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയത് റെക്കോര്‍ഡ് തുകയ്ക്ക്! April 19, 2024
- ‘സത്യം എന്നും തനിച്ച് നില്ക്കും, നുണയ്ക്ക് എന്നും തുണവേണം’, ഒരിക്കല്‍ പോലും കാണാത്ത, പിന്തുണച്ചവരാണ് തങ്ങളുടെ ഊര്‍ജ്ജം; അതിജീവിതയുടെ സഹോദരന് April 19, 2024
- എല്ലാം വളരെ പെട്ടെന്നായിരുന്നു.. ഞാന്‍ വീണ്ടും വിവാഹം കഴിക്കാന്‍ പോവുന്നു… എന്റെ കുറ്റങ്ങള്‍ കണ്ടുപിടിച്ച് അതിന്റെ പുറകെ കടിച്ചു തൂങ്ങുന്ന കൊടിച്ചി പട്ടികളോട് ഒന്നു മാത്രം നിങ്ങള്‍ അതു തുടരുക.. ഞങ്ങള്‍ ഞങ്ങളുടെ ജീവിതം ജീവിച്ചു തുടങ്ങട്ടെ!! തുറന്നു പറഞ്ഞു ദയ അച്ചു April 19, 2024
- ആശയ്ക്ക് സ്വന്തം അച്ഛനെ പോലെയായിരുന്നു അദ്ദേഹം, കാലിലെ നഖം വരെ വെട്ടികൊടുത്തിരുന്നത് ആശയായിരുന്നു, കരച്ചില് ഓസ്കാര്‍ ലെവല്‍ അഭിനയമല്ല; ആശയെ കുറിച്ച് സോഷ്യല്‍ മീഡിയ April 19, 2024