All posts tagged "priya varrier"
Actress
സൈബര്‍ കുറ്റകൃത്യ ജാഗ്രത ക്യാമ്പെയിൻ അംബാസഡറായി നടി പ്രിയ വാര്യർ
August 1, 2022സൈബര്‍ കുറ്റകൃത്യ ജാഗ്രത ക്യാമ്പെയിൻ അംബാസഡറായി നടി പ്രിയ വാര്യർ. കേന്ദ്ര സര്‍ക്കാരിന്റെ സ്കില്‍ ഇന്ത്യ പദ്ധതിയുടെ സഹകരണത്തോടെ നടത്തുന്ന ട്രാപ്ഡ്...
Actress
താൻ റഷ്യയിലുണ്ടെന്ന് അറിഞ്ഞാണ് നാലു പേർ അവിടെയെത്തിയത്… എന്നാൽ മൂന്ന് ദിവസം അന്വേഷിച്ചിട്ടും തന്നെ കണ്ടെത്തിയില്ല, ജീവിതത്തിലെ ഏറ്റവും നല്ല ഓർമ്മയായിരുന്നു അത്; പ്രിയ വാര്യരുടെ തുറന്ന് പറച്ചിൽ
July 6, 2022ഒമർ ലുലുവിന്റെ ഒരു അഡാർ ലവ് എന്ന ചിത്രത്തിളുടെ താരമായ നടിയാണ് പ്രിയ വാര്യർ. ചിത്രത്തിലെ ഗാനരംഗത്തിലെ നടിയുടെ കണ്ണിറുക്കൽ തരംഗമായിരുന്നു....
Actress
ഞാൻ പറയുന്നത് അവർ കേൾക്കാൻ തയ്യാറായില്ല, മോശം പെരുമാറ്റം ആയിരുന്നു അവരുടെ ഭാഗത്തു നിന്ന് ഉണ്ടായത്… അവസാനം എനിക്ക് പുറത്തിരുന്നു ആ തണുപ്പത്ത് ഭക്ഷണം കഴിക്കേണ്ടി വന്നു; മുംബൈയിലെ ഹോട്ടലിൽ നിന്ന് നടിയ്ക്ക് നേരിട്ട അനുഭവം
January 28, 2022ആദ്യ സിനിമയിലൂടെ തന്നെ മലയാളികളുടെ പ്രിയ താരമായി മാറുകയായിരുന്നു പ്രിയ പ്രകാശ് വാര്യർ. ‘ഒരു അഡാറ് ലവ്’ എന്ന ചിത്രത്തിലെ ഒരൊറ്റ...
Malayalam
ഇത് കേട്ടാൽ പലർക്കും ഇന്ന് ചിരി വരും, ഒരു കുഴപ്പവും ഇല്ല; പ്രിയാ വാര്യരെ കുറിച്ചുള്ള കുറിപ്പ് വൈറലാകുന്നു !
September 13, 2021മലയാളികൾക്കിടയിൽ വളരെപ്പെട്ടന്ന് താരമായ നടിയാണ് പ്രിയാ വാര്യർ. ഒമർ ലുലുവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഒരു അഡാർ ലവ് എന്ന സിനിമയിൽ മാണിക്യമലരായ...
Malayalam
ആ ശീലം കുട്ടിക്കാലം തൊട്ടേയുണ്ട്, ഇപ്പോഴും അത് തുടരുന്നു; ആരാധകരെ ഞെട്ടിച്ച് പ്രിയ വാര്യര്‍
August 29, 2021മലയാളികളുടെ മാത്രമല്ല സിനിമാലോകത്തെ തന്നെ ഒരൊറ്റ കണ്ണിറുക്കൽ കൊണ്ട് മനസ്സിൽ ഇടംപിടിച്ച താരമാണ് നടി പ്രിയ വാര്യർ. ഒരു അടാർ ലൗ...
Malayalam
സെലിബ്രിറ്റിക്ക് വ്യക്തി ജീവിതമുണ്ടെന്ന കാര്യം പല ആളുകളും മറക്കുന്നു,സാധാര ജീവിതമാണ് ഓരോ ദിവസവും ഞങ്ങളും നയിക്കുന്നത്; പ്രിയ വാര്യര്‍ പറയുന്നു
August 1, 2021ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാറ് ലവ്വിലെ പാട്ട് രംഗത്തിലൂടെ മണിക്കൂറുകള്‍ കൊണ്ട് വൈറലായ താരമാണ് പ്രിയ പ്രകാശ് വാര്യര്‍....
Malayalam
‘പ്രിയ വാര്യർ പ്രണയം വെളിപ്പെടുത്തുന്നു’; എന്നെക്കുറിച്ചുളള നിങ്ങളുടെ കരുതൽ കാണുമ്പോൾ സന്തോഷം, എന്നാൽ ഇതിന്മേലുളള ചർച്ച തീര്‍ത്തും അനാവശ്യം; വിശദീകരണവുമായി താരം
July 22, 2021പ്രിയ വാര്യർ പ്രണയം വെളിപ്പെടുത്തുന്നു എന്ന തലക്കെട്ടോട് കൂടിയുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇപ്പോൾ ഇതാ ഈ...
Social Media
എന്റെ പൊന്നോ ഇതൊന്ന് കാണണം; ബ്ലാക്ക് ഡീപ് നെക്ക് ഗൗൺ ധരിച്ച് പ്രിയ വാരിയർ, അതീവ ഗ്ലാമറസായി താരം; ചിത്രങ്ങൾ വൈറൽ
July 1, 2021നടി പ്രിയ വാരിയറുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ബ്ലാക്ക് ഡീപ് നെക്ക് ഗൗണും വ്യത്യസ്തമായ മേക്കപ്പും ധരിച്ചാണ് പ്രിയ...
Malayalam
‘ഇഷ്കിന്റെ തെലുങ്ക് റിമേക്കില്‍ അടാർ ലവ് നായിക ; ട്രെയ്ലര് പുറത്ത്
April 15, 2021ഒരു അഡാർ ലൗ’ എന്ന സിനിമയിലെ ‘മാണിക്യമലരായ പൂവി’ എന്ന ഗാനരംഗത്തിലെ കണ്ണിറുക്കലിലൂടെ ശ്രദ്ധ നേടിയ നടിയാണ് പ്രിയ വാര്യർ. സിനിമ...
Malayalam
‘അടിതെറ്റിയാല്‍ പ്രിയയും വീഴും’; ചാട്ടം പിഴച്ച് നിലത്ത് വീണ് പ്രിയ വാരിയര്‍, വൈറലായി വീഡിയോ
February 25, 2021ചെക്ക് എന്ന തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങിനെ തനിക്കു സംഭവിച്ച രസകരമായ അബദ്ധം പ്രേക്ഷകരോട് പങ്കുവച്ച് നടി പ്രിയ വാരിയര്‍. പ്രണയരംഗത്തിനിടെ നായകന്...
Malayalam
ബോളിവുഡ് നടിമാരോട് കിടപിടിക്കുന്ന അൾട്രാഗ്ലാമർ ഗെറ്റപ്പിൽ നടി പ്രിയ വാരിയർ!
November 6, 2020നടി പ്രിയ വാരിയറുടെ പുതിയ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് എപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.ഒരു ബോളിവുഡ് നടിയുടെ മേക്കോവറിലാണ് താരം ചിത്രങ്ങളിൽ...
Malayalam
ഡീപ്പ് നെക്ക്, എംബ്രോയിഡേര്ഡ് ലെഹങ്ക; ലുക്ക് മാറ്റിപ്പിടിച്ച് പ്രിയാ വാര്യര്‍; ചിത്രം വൈറൽ
October 12, 2020ഗ്ലാമറസ്സ് ലുക്കില്‍ ഇന്‍സ്റ്റാഗ്രാമില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് നടി പ്രിയാ വാര്യര്‍. ഒരു ഹാന്‍ഡ് പ്രിന്റഡ്, ഡീപ്പ് നെക്ക്, എംബ്രോയിഡേര്ഡ് ലെഹങ്കയും ഒപ്പം പരമ്ബരാഗത...