All posts tagged "Prabhas"
News
ടീസര്‍ കാണുമ്പോള്‍ ഞാനൊരു കൊച്ചുകുട്ടിയെപ്പോലെയായി, ഇതുപോലൊരു സാങ്കേതിക വിദ്യ ഇന്ത്യയില്‍ തന്നെ ആദ്യം; ആദിപുരുഷ് ടീസര്‍ 3 ഡിയില്‍ കണ്ടതിന് ശേഷം പ്രഭാസ്
By Vijayasree VijayasreeOctober 8, 2022ബാഹുബലി താരം പ്രഭാസിന്റെ പുത്തന്‍ ചിത്രം ആദിപുരുഷിന്റെ ടീസര്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വേണ്ടി പ്രദര്‍ശിപ്പിച്ച് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍. പ്രഭാസും ഓം റൗട്ടും ഹൈദരാബാദിലെ...
News
രാമായണത്തേയും ശ്രീരാമനേയും മുസ്ലിംവത്കരിക്കുന്നു, അസഭ്യം നിറഞ്ഞ ഭാഷയില്‍ ഹിന്ദു ദൈവങ്ങള്‍ സംസാരിക്കുന്നു,വിവാദ രംഗങ്ങള്‍ നീക്കിയ ശേഷം ഏഴുദിവസത്തിനുള്ളില്‍ പൊതുമാപ്പു പറയണമെന്ന് സര്‍വ്വ ബ്രാഹ്മിന്‍ മഹാസഭ
By Vijayasree VijayasreeOctober 8, 2022കഴിഞ്ഞ ദിവസമായിരുന്നു ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ ആരാധകരെ സ്വന്തമാക്കിയ പ്രഭാസിന്റെ പുതിയ ചിത്രമായ ആദിപുരുഷിന്റെ ടീസര്‍ പുറത്ത് വന്നത്. 500...
News
ഈ റോഡില്‍ വണ്ടികളില്‍ പോയവര്‍ നിര്‍ത്താത്തതിന് ഈ നാട്ടുകാര്‍ എന്ത് പിഴച്ചു?, ഒരു നാട്ടുകാരെ അടച്ചാക്ഷേപിക്കുന്ന തരം പോസ്റ്റുകള്‍ ദയവു ചെയ്തു പടച്ചു വിടരുത്; സോഷ്യല്‍ മീഡിയയില്‍ വൈറലായ കുറിപ്പ്
By Vijayasree VijayasreeOctober 8, 2022കഴിഞ്ഞ ദിവസമായിരുന്നു വടക്കാഞ്ചേരിയില്‍ നാടിനെ നടുക്കിയ ബസ് അപകടം നടന്നത്. പാലക്കാട് അഞ്ചുമൂര്‍ത്തിമംഗലം കൊല്ലത്തറയില്‍ രാത്രി 11.30 ന് ആയിരുന്നു അപകടം....
News
തിരശ്ശീലയ്ക്കു പുറത്തും രാവണദഹനം നടത്തി പ്രഭാസ്; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
By Vijayasree VijayasreeOctober 7, 2022ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ നടനാണ് പ്രഭാസ്. എന്നാല്‍ ബാഹുബലി 2 നു ശേഷം അതേ തോതിലുള്ള വിജയം...
News
‘ആദിപുരുഷി’ലെ ശ്രീരാമനും ഹനുമാനും രാവണനുമെതിരെ അയോധ്യ രാമക്ഷേത്ര പൂജാരി
By Vijayasree VijayasreeOctober 6, 2022പ്രഭാസിന്റെ പുതിയ ചിത്രമായ ആദിപുരുഷിന്റെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി അയോധ്യ രാമക്ഷേത്രത്തിലെ പൂജാരി സത്യേന്ദ്ര ദാസ്. ശ്രീരാമനെയും ഹനുമാനെയും രാവണനെയും...
News
നീല കണ്ണുകളുള്ള മേക്കപ്പ് ഇട്ട് ലെതര്‍ ജാക്കറ്റ് ധരിച്ച രാവണന്, സിനിമ എടുക്കുന്നതിന് മുന്‍പ് കുറഞ്ഞത് രാമയണത്തെ കുറിച്ചെങ്കിലും അന്വേഷിക്കണമായിരുന്നു; ഇത് കാര്യം നിസാരമല്ലെന്ന് ബിജെപി വക്താവ്
By Vijayasree VijayasreeOctober 4, 2022രാമാണയത്തെ ആസ്പദമാക്കി ഓം റാവത്ത് ഒരുക്കുന്ന ചിത്രമാണ് ‘ആദിപുരുഷ്’. ഇപ്പോഴിതാ ചിത്രത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടിയും ബിജെപി വക്താവുമായ മാളവിക അവിനാഷ്. ചിത്രത്തിന്റെ...
Movies
ആദിപുരുഷ് പ്രോമോ കണ്ട് സംവിധായകനോട് ദേഷ്യപ്പെട്ട് പ്രഭാസ്?!!; വീഡിയോ വൈറൽ!!
By AJILI ANNAJOHNOctober 4, 2022പ്രഭാസിന്റെ പുതിയ ചിത്രമാണ് ‘ആദിപുരുഷ് ‘. ഇന്ത്യയുടെ ഇതിഹാസങ്ങളിൽ ഒന്നായ രാമായണത്തെ ആസ്പദമാക്കിയാണ് ആദിപുരുഷ് ഒരുങ്ങുന്നത്. രണ്ട് ദിവസം മുൻപാണ് ചിത്രത്തിന്റെ...
News
കൊച്ചു ടിവിയില്‍ റിലീസ് ചെയ്താല്‍ നല്ല കളക്ഷന്‍ കിട്ടും, പാന്‍ ഇന്ത്യന്‍ താരമായിട്ടും പോഗോയ്ക്ക് വേണ്ടി സീരിയല്‍ ചെയ്യുന്ന പ്രഭാസാണ് തന്റെ ഹീറോ; ആദിപുരുഷിന് ട്രോളുകളുടെ പെരുമഴ
By Vijayasree VijayasreeOctober 3, 2022ബാഹുബലി താരം പ്രഭാസിന്റെ ‘ആദിപുരുഷ്’ എന്ന ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസമാണ് പുറത്തെത്തിയത്. ഇതിന് പിന്നാലെ ടീസറിന് വന്‍ വിമര്‍ശനങ്ങളും ട്രോളുകളുമാണ്...
News
അപ്രതീക്ഷിത വിയോഗ വാർത്ത, ദുഃഖം താങ്ങാനാവാതെ പ്രഭാസ്, ആ ദരാഞ്ജലികളുമായി സോഷ്യൽ മീഡിയ അനുശോചിച്ച് സിനിമാലോകം
By Noora T Noora TSeptember 11, 2022ബാഹുബലി താരം പ്രഭാസിന്റെ അമ്മാവനും തെലുങ്കിലെ പ്രമുഖ നടന് യു കൃഷ്ണം രാജു അന്തരിച്ചു. 83 വയസ്സായിരുന്നു.. എഐജി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു...
Malayalam
രാജ്യത്തെ ഏറ്റവും സുന്ദരനായ നായകന്മാരില് ഒരാളാണ് ദുല്‍ഖര്‍, ഒരു സൂപ്പര്‍ സ്റ്റാറാണ് അദ്ദേഹം; ദുല്‍ഖര്‍ സല്‍മാനെ പുകഴ്ത്തി പ്രഭാസ്
By Vijayasree VijayasreeAugust 4, 2022നിരവധി ആരാധകരുള്ള താരമാണ് ദുല്‍ഖര്‍ സല്മാന്. താരത്തിന്റേതായി പുറത്തെത്താനുള്ള ‘സീതാ രാമം’ എന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ആഗസ്റ്റ് അഞ്ചിനാണ് ചിത്രം...
News
പ്രതിഫലം 25% വര്‍ധിപ്പിച്ച് പ്രഭാസ്; താരം വാങ്ങുന്നത് 120 കോടി യോളം രൂപ; കടുത്ത ആശങ്കയില്‍ നിര്‍മാതാക്കള്‍
By Vijayasree VijayasreeJuly 11, 2022തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കേറെ സുപരിചിതനായ താരമാണ് പ്രഭാസ്. ഇപ്പോഴിതാ തന്റെ പ്രതിഫലം 25% വര്‍ധിപ്പിച്ചതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തെത്തുന്നത്. ഓം റൗട്ട് സംവിധാനം ചെയ്യുന്ന...
News
ആദിപുരുഷില്‍ അഭിനയിക്കാന്‍ പ്രഭാസ് പ്രതിഫലമായി ആവശ്യപ്പെട്ടത് 120 കോടി രൂപ!?
By Vijayasree VijayasreeJune 22, 2022തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് പ്രഭാസ്. നടന്റെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് ‘ആദിപുരുഷ്’. ഇതിഹാസ കാവ്യമായ...
Latest News
- വോട്ടിടാന്‍ റഷ്യയില്‍ നിന്ന് പറന്നെത്തി വിജയ്; വീട് മുതല്‍ പോളിംഗ് ബുത്ത് വരെ ആരാധക അകമ്പടിയും പുഷ്പവൃഷ്ടിയും! April 20, 2024
- ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസിന്റെ മാസ്റ്റര്‍പീസ്; ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍ സീരീസാകുന്നു April 20, 2024
- മകനോട് എപ്പോഴാണ് നിന്റെ ചാരിത്ര്യശുദ്ധി നഷ്ടപ്പെട്ടത് എന്ന് നടി മലൈക്ക, അമ്മ എപ്പോഴാണ് കല്യാണം കഴിക്കുന്നതെന്ന് മകന്; കടുത്ത വിമര്‍ശനം April 20, 2024
- പ്രേമലുവില്‍ ഹൃദയത്തിനിട്ട് അവര്‍ നല്ല താങ്ങു താങ്ങിയിട്ടുണ്ട്; വിനീത് ശ്രീനിവാസന് April 20, 2024
- ദുബായിലെ കനത്ത വെള്ളക്കെട്ട്; 24 മണിക്കൂറോളം വിമാനത്താവളത്തില്‍ കുടുങ്ങി ‘ആടുജീവിതം’ ടീമും ഉണ്ണി മുകുന്ദനും April 19, 2024
- സൂര്യയും ജ്യോതികയും വീണ്ടും ഒന്നിക്കുന്നു! April 19, 2024
- രവി കിഷന് തന്റെ മകളുടെ പിതാവാണെന്ന് ആരോപിച്ച യുവതിക്കെതിരെ കേസ് April 19, 2024
- നടി ദിവ്യങ്ക ത്രിപാഠിയ്ക്ക് വാഹനാപകടം; എല്ലുകള്‍ നുറങ്ങിയ നിലയില്‍, പരിക്ക് ഗുരുതരമെന്ന് റിപ്പോര്‍ട്ടുകള്‍ April 19, 2024
- ലോക്സഭാ തെരഞ്ഞെടുപ്പ്; വോട്ട് രേഖപ്പെടുത്തി രജനികാന്തും ധനുഷും April 19, 2024
- സല്മാന് ഖാന്റെ വീടിന് നേരെ വെടിയുതിര്‍ത്ത സംഭവം; ചെയ്തത് പണത്തിനും പ്രശസ്തിയ്ക്കും വേണ്ടി; ഒരാള്‍ കൂടി പിടിയില്‍ April 19, 2024